Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

2 മിനിറ്റിൽ 15 ലക്ഷം ഹിറ്റുകൾ! ; സിബിഎസ്ഇ റീ-ഇവാലുവേഷൻ പോർട്ടലിന് നേരെ വൻ സൈബർ ആക്രമണം ; അട്ടിമറി ശ്രമമെന്ന് സൂചന

by Brave India Desk
Jun 2, 2026, 05:55 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള റീ-ഇവാലുവേഷൻ പോർട്ടലിന് നേരെ വൻ സൈബർ ആക്രമണം. ചൊവ്വാഴ്ച പോർട്ടൽ ലൈവ് ആയി ഏതാനും മണിക്കൂറുകൾക്കകം വലിയ രീതിയിലുള്ള സൈബർ ഭീഷണികളാണ് നേരിട്ടതെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ വ്യക്തമാക്കി. സംവിധാനങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിനേയൽ ഓഫ് സർവീസ് ആക്രമണമാണ് ഉണ്ടായത്. ഇതിന്റെ ഭാഗമായി വെറും 2 മിനിറ്റിനുള്ളിൽ 15 ലക്ഷത്തോളം ഹിറ്റുകളാണ് പോർട്ടലിൽ രേഖപ്പെടുത്തിയത്. ഇതിനുപുറമെ, സൈറ്റിലെ പ്രധാന ഫയലുകളിലേക്ക് അനധികൃതമായി കടന്നുകയറാൻ ഒരു ലക്ഷത്തിലധികം ശ്രമങ്ങളും നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്കിടയിൽ രോഷം സൃഷ്ടിച്ച് സർക്കാരിനെതിരെ പ്രവർത്തിക്കുന്നതിനുള്ള മനപ്പൂർവമായ ശ്രമങ്ങൾ ഈ സൈബർ ആക്രമണത്തിന് പിന്നിൽ നടന്നിട്ടുണ്ടോ എന്നാണ് സംശയിക്കപ്പെടുന്നത്. അതേസമയം,
സൈബർ ആക്രമണങ്ങളുടെ ഒരു വലിയ നിര തന്നെ ഉണ്ടായെങ്കിലും, പ്രതിരോധ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചതിനാൽ പോർട്ടലിന്റെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെട്ടില്ല. ഒരേ സമയം എണ്ണായിരത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ പോർട്ടലിന് നിലവിൽ സാധിക്കുന്നുണ്ട്.
​അപേക്ഷകൾ: ചൊവ്വാഴ്ച വൈകുന്നേരം 3 മണി വരെയുള്ള കണക്കനുസരിച്ച് പതിനാറായിരത്തിലധികം വിദ്യാർത്ഥികൾ തങ്ങളുടെ പുനർനിർണ്ണയത്തിനായുള്ള അപേക്ഷകൾ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

​റീ-ഇവാലുവേഷൻ പോർട്ടലുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ രീതിയിലുള്ള സാങ്കേതിക പ്രതിസന്ധികളാണ് സിബിഎസ്ഇ നേരിടുന്നത്. മേയ് 19-ന് പോർട്ടൽ ആരംഭിച്ചതിന് പിന്നാലെ ഉണ്ടായ സൈബർ ആക്രമണത്തിൽ പേയ്‌മെന്റ് ഗേറ്റ്‌വേ തകരാറിലായിരുന്നു. പേയ്‌മെന്റ് സിസ്റ്റത്തിൽ ഹാക്കർമാർ കടന്നുകയറിയതിനെ തുടർന്ന് ഫീസ് കാണിക്കുന്നതിൽ വൻ അപാകതകൾ വന്നിരുന്നു. വെറും 1 രൂപ കാണിക്കേണ്ട സ്ഥാനത്ത് ചില വിദ്യാർത്ഥികൾക്ക് 67,000 മുതൽ 68,000 രൂപ വരെ ഫീസ് അടയ്ക്കാനുള്ള സന്ദേശമാണ് ലഭിച്ചത്. ഏകദേശം 50-ഓളം വിദ്യാർത്ഥികളെ ഇത് ബാധിച്ചു. ഇങ്ങനെ അധിക തുക ഈടാക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പണം തിരികെ നൽകുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ മറ്റ് ഡാറ്റകളൊന്നും ചോർന്നിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഈ പ്രതിസന്ധിയെ തുടർന്ന് മേയ് 26 മുതൽ പോർട്ടൽ താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നിരുന്നു. പിന്നീട് ഐഐടി മദ്രാസ് , ഐഐടി കാൺപൂർ എന്നിവടങ്ങളിലെ വിദഗ്ധരെയും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ ഓഫ് ഇന്ത്യയെയും ഉൾപ്പെടുത്തി നടത്തിയ കോഡ് ഓഡിറ്റിംഗിന് ശേഷമാണ് ചൊവ്വാഴ്ച പോർട്ടൽ വീണ്ടും തുറന്നത്.

Tags: cbseCBSE cyber attackCBSE re evaluation portal
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies