എല്ലാ സ്കൂളുകളിലും ഓഡിയോ-വിഷ്വൽ സൗകര്യങ്ങളുള്ള ഹൈ റെസല്യൂഷൻ സിസിടിവി ക്യാമറകൾ നിർബന്ധം ; ഉത്തരവ് പുറത്തിറക്കി സിബിഎസ്ഇ
ന്യൂഡൽഹി : സിബിഎസ്ഇക്ക് കീഴിലുള്ള എല്ലാ സ്കൂളുകളിലും ഓഡിയോ-വിഷ്വൽ സൗകര്യങ്ങളുള്ള ഹൈ റെസല്യൂഷൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് ഉത്തരവ് പുറത്തിറക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. ...