Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അട്ടിമറി ശ്രമമെന്ന് സൂചന ; തുടർച്ചയായ സൈബർ അറ്റാക്കുകള്‍ക്കെതിരെ ഡൽഹി പോലീസിൽ പരാതി നൽകി സിബിഎസ്ഇ

by Brave India Desk
Jun 5, 2026, 05:57 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : സിബിഎസ്ഇ വെബ്സൈറ്റിന് നേരെ നടന്ന ആസൂത്രിത സൈബർ അറ്റാക്കുകള്‍ക്കെതിരെ പോലീസിൽ പരാതി. പന്ത്രണ്ടാം ക്ലാസ് ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയത്തിനായുള്ള ഔദ്യോഗിക വെബ്സൈറ്റ് പോർട്ടലിന് നേരെയാണ് വൻതോതിൽ ആസൂത്രിത സൈബർ ആക്രമണം നടന്നത്. ജൂൺ ആദ്യവാരം പോർട്ടൽ ലൈവ് ആയതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. സംഭവത്തിൽ ബോർഡ് ഡൽഹി പൊലീസിന്റെ സൈബർ സെല്ലിന് ഔദ്യോഗികമായി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും മറ്റ് കേന്ദ്ര സുരക്ഷാ ഏജൻസികളും സാഹചര്യം അതീവ ഗൗരവത്തോടെ നിരീക്ഷിച്ചു വരികയാണ്.

ഡിജിറ്റൽ സംവിധാനങ്ങളെ തകർക്കാനും വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്താനും ലക്ഷ്യമിട്ടുള്ള കടുത്ത ആക്രമണമാണ് നടന്നതെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ജൂൺ 2-ന് പുലർച്ചെ 4:30 ഓടെയാണ് കനത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷം പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള മാർക്ക് വെരിഫിക്കേഷൻ, റീ-ഇവാലുവേഷൻ പോർട്ടൽ പ്രവർത്തനസജ്ജമാക്കിയത്. എന്നാൽ പോർട്ടൽ തുറന്ന് വെറും രണ്ട് മിനിറ്റിനുള്ളിൽ സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. വെബ്സൈറ്റിനെ നിശ്ചലമാക്കുക എന്ന ലക്ഷ്യത്തോടെ ആദ്യ രണ്ട് മിനിറ്റിൽ 15 ലക്ഷത്തോളം വ്യാജ റിക്വസ്റ്റുകളാണ് സൈറ്റിലേക്ക് പ്രവഹിച്ചത്. ജൂൺ 3-ന് ഉണ്ടായ തുടർ ആക്രമണത്തിൽ 38 ലക്ഷം മലിഷ്യസ് പാക്കറ്റുകളാണ് പോർട്ടലിലേക്ക് അയക്കപ്പെട്ടത്. ഇതൊരു ആസൂത്രിതമായ അട്ടിമറി ശ്രമം ആണെന്നാണ് സംശയിക്കപ്പെടുന്നത്.

Stories you may like

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

ആക്രമണം കഠിനമായിരുന്നെങ്കിലും സി.ബി.എസ്.ഇയുടെ പ്രതിരോധ സംവിധാനങ്ങൾ ശക്തമായി നിലകൊണ്ടു. വെബ് ആപ്ലിക്കേഷൻ ഫയർവാൾ , ഡിഡോസ് മിറ്റിഗേഷൻ സിസ്റ്റം, സുരക്ഷിതമായ ഓതന്റിക്കേഷൻ എന്നിവ മുൻകൂട്ടി ഒരുക്കിയിരുന്നതിനാൽ സൈറ്റ് പൂർണ്ണമായി തകർക്കാൻ ഹാക്കർമാർക്ക് സാധിച്ചില്ല. എങ്കിലും സംഭവങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്ങിനെയും സെക്രട്ടറി ഹിമാൻഷു ഗുപ്തയെയും ആ സ്ഥാനങ്ങളിൽ നിന്ന് ഉടനടി നീക്കം ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവിട്ടു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായ ലോഖണ്ഡെ പ്രശാന്ത് സീതാറാമിനെ പുതിയ സിബിഎസ്ഇ ചെയർമാനായി നിയമിച്ചു.

Tags: delhi policecbsecyber attack
ShareTweetSendShare

Latest stories from this section

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

Latest News

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

ഐഐടി മദ്രാസ് ഡയറക്ടർക്കെതിരായ അധിക്ഷേപം: പ്രിയങ്ക ഗാന്ധിക്കെതിരെ 200-ലേറെ സർവ്വകലാശാലാ മേധാവികളും അധ്യാപകരും രംഗത്ത്

വന്ദേമാതരത്തെ അപമാനിച്ചാൽ 3 വർഷം കഠിനതടവ്! പാർലമെന്റിൽ വൻ നീക്കവുമായി മോദി സർക്കാർ

വന്ദേമാതരം ബിൽ രാജ്യസഭയ്ക്ക് പിന്നാലെ ലോക്‌സഭയിലും പാസായി ; തടസ്സപ്പെടുത്തുകയോ മനഃപൂർവ്വം ആദരിക്കാതിരിക്കുകയോ ചെയ്യുന്നവർക്ക് ഇനി 3 വർഷം വരെ തടവ്

കോട്ടയത്തെ കൊച്ചു മുറിയിൽ തുടങ്ങി ഇന്ന് ദിവസം 4 ലക്ഷം ചെരിപ്പുകൾ! 😱

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology