Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അയിത്തം ആരോപണങ്ങൾക്ക് ‘ആദ്യശ്രീ’യുടെ ചിരി മറുപടി; അട്ടപ്പാടി ഓർമ്മകളുമായി വി. മുരളീധരൻ; ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

by Brave India Desk
Jun 5, 2026, 06:46 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

തനിക്കെതിരെ ഉയർന്നുവന്ന ‘അയിത്തം’ എന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. 2021 ജനുവരി 4-ന് മല്ലീശ്വര വിദ്യാനികേതൻ സ്‌കൂളിന്റെ കെട്ടിടോദ്ഘാടനത്തിനായി അട്ടപ്പാടി അഗളിയിൽ എത്തിയതായിരുന്നു വി. മുരളീധരൻ. ഔദ്യോഗിക പരിപാടികളിൽ ഊരുസന്ദർശനം ഉൾപ്പെടുത്തിയിരുന്നില്ലെങ്കിലും, ആദിവാസി സഹോദരങ്ങളുടെ സ്നേഹപൂർവ്വമായ ക്ഷണം നിരസിക്കാൻ അദ്ദേഹം തയ്യാറായില്ല. ഊരിലെ വിവിധ പ്രശ്നങ്ങൾ കേൾക്കുന്നതിനിടെ അബ്ബന്നൂരിലെ മണി-വള്ളി ദമ്പതികളുടെ കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നിർവഹിക്കാൻ അവർ അദ്ദേഹത്തെ ക്ഷണിച്ചു.

തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ കൈകളിലെടുത്ത്, മല്ലീശ്വര ക്ഷേത്രത്തിന് അഭിമുഖമായി നിന്ന് ‘ആദ്യശ്രീ’ (അമൃത ദേവി) എന്ന് കുഞ്ഞിക്കാതുകളിൽ മൂന്നുതവണ ഉരുവിട്ടാണ് അദ്ദേഹം പേരിടൽ കർമ്മം നിർവഹിച്ചത്. ഗോത്രവർഗക്കാർക്കിടയിൽ ഇത്തരമൊരു പേരിടൽ ചടങ്ങ് പതിവില്ലാത്ത ഒന്നായിരുന്നു. മണിയുടെ വീട്ടിലെത്തി അമ്മ വെള്ളച്ചിയൊരുക്കിയ ചാമയരി ചോറും മത്തനില കറിയും ഉൾപ്പെടെ കഴിച്ചാണ് അന്ന് അദ്ദേഹം ഊരിൽ നിന്നും മടങ്ങിയത്.

Stories you may like

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

ഇടതു-വലതു ഭരണകാലത്ത് പോഷാകാഹാരക്കുറവ് മൂലം കുട്ടികൾ മരിച്ചുവീണ അട്ടപ്പാടിയിൽ ഒരു കുഞ്ഞിന്റെ പേരിടൽ കർമ്മം നിർവഹിക്കാൻ സാധിച്ചത് തനിക്ക് എന്നും ആത്മനിർവൃതി തരുന്ന ഓർമ്മയാണെന്ന് അദ്ദേഹം പറയുന്നു. അഞ്ചുപതിറ്റാണ്ടുകാലത്തെ പൊതുപ്രവർത്തന ജീവിതത്തിൽ പലതരം ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും, തനിക്കെതിരെ ഉയർന്നുവന്ന “അയിത്തം ക്യാപ്സ്യൂളിനെ” അത്തരത്തിലൊരു ആക്രമണമായി മാത്രം കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മിഠായി പൊതിയിൽ ജാതി തിരയുന്നവർക്കുള്ള മറുപടിയെന്നോണം, അന്ന് തന്റെ കൈകളിൽ ഭദ്രമായിരുന്ന ‘ആദ്യശ്രീ’ക്ക് അയിത്തം എന്ന കള്ളക്കഥയെക്കുറിച്ച് തിരിച്ചറിവില്ലെങ്കിലും, അത് കേൾക്കുമ്പോൾ അവൾ പോലും ചിരിച്ചുപോകുമെന്ന് അദ്ദേഹം കുറിക്കുന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, മണ്ണും മലയുമായി ഇഴുകിചേർന്ന് അവയെ പൊന്നുപോലെ സംരക്ഷിക്കുന്ന ആദിവാസി സഹോദരങ്ങളെ സ്മരിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.

Tags: v muraleedharanFacebook Post
Share
Tweet
SendShare

Latest stories from this section

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

‘രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും’; ഇ.ഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ!

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

ഉപ്പിൽ മരുന്ന് കലർത്തി ഒരു ദ്വീപിനെ രക്ഷിച്ച സാമൂതിരി; കൊട്ടാരം വിട്ട് മരുന്നുകമ്പനിയുണ്ടാക്കിയ കേരളവർമ

ഉപ്പിൽ മരുന്ന് കലർത്തി ഒരു ദ്വീപിനെ രക്ഷിച്ച സാമൂതിരി; കൊട്ടാരം വിട്ട് മരുന്നുകമ്പനിയുണ്ടാക്കിയ കേരളവർമ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘പുറത്തു നിൽക്കടോ, ബാത്ത്റൂമിലേക്ക് വരികയാണോ?’; ഇ.ഡി അന്വേഷണ ചോദ്യങ്ങളിൽ ക്ഷുഭിതനായി പിണറായി വിജയൻ!

Latest News

Milma ആരുടേതാണ്? സർക്കാരിന്റേതോ 10 ലക്ഷം കർഷകരുടേതോ?പാൽ വിൽക്കുന്ന കമ്പനിയല്ല

Milma ആരുടേതാണ്? സർക്കാരിന്റേതോ 10 ലക്ഷം കർഷകരുടേതോ?പാൽ വിൽക്കുന്ന കമ്പനിയല്ല

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

‘പഠിക്കാനെത്തിയ കുരുന്നുകളോട് ക്രൂരത’; തിരുവനന്തപുരത്ത് 10 വയസ്സുള്ള ആൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ!

മരച്ചക്കിൽ നിന്ന് 3 തലമുറകൾ, 80+ പ്രൊഡക്റ്റുകൾ, 34 രാജ്യങ്ങൾ!കോഴിക്കോടൻ ബ്രാൻഡിൻ്റെ രഹസ്യം ഇതാണ്

മരച്ചക്കിൽ നിന്ന് 3 തലമുറകൾ, 80+ പ്രൊഡക്റ്റുകൾ, 34 രാജ്യങ്ങൾ!കോഴിക്കോടൻ ബ്രാൻഡിൻ്റെ രഹസ്യം ഇതാണ്

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ; സഖ്യകക്ഷികൾ കോൺഗ്രസ് നിലപാടിനൊപ്പം നിൽക്കണം; ജമ്മു കശ്മീരിലെ വന്ദേമാതരം വിവാദത്തിൽ പ്രതികരണവുമായി കെസി വേണുഗോപാൽ

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

‘രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും’; ഇ.ഡിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? അറിയാം നിങ്ങളുടെ വ്യക്തിത്വത്തിലെ ആ രഹസ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies