വഴിപാടിന് പിന്നാലെ കാൻസർ മുക്തയായി,കേരളത്തിലെ ക്ഷേത്രത്തിലെത്തി തലമുണ്ഡനം ചെയ്ത് കാവടിയെടുത്ത് വിദേശവനിത
നേർച്ച നേർന്നതിന് പിന്നാലെ കാൻസർ മുക്തയായ വിദേശവനിത കേരളത്തിലെത്തി വഴിപാട് പൂർത്തിയാക്കി. ഫ്രാൻസിൽ നിന്നെത്തിയ സുഫിനേന യുവതി കൊട്ടാരക്കര വിലങ്ങറ തൃക്കുഴിയൂർ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ ...