Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

കരസേനയ്ക്കും വ്യോമസേനയ്ക്കും വെടിമരുന്ന് സൂക്ഷിക്കാൻ വമ്പൻ തുരങ്കങ്ങൾ വരുന്നു ; സേനയ്ക്ക് ഏറ്റവും വെല്ലുവിളിയായത് അടൽ ടണലിന്റെ നിർമ്മാണമെന്നും വെളിപ്പെടുത്തൽ

by Brave India Desk
Dec 28, 2021, 11:03 am IST
in Sainikam
Share on Facebook
Tweet
WhatsAppTelegram

രാജ്യത്ത് പ്രതിരോധ സേനയ്ക്ക് വെടിമരുന്ന് സംഭരണത്തിനും ആണവ ആയുധങ്ങൾക്കുമായി വമ്പൻ തുരങ്കങ്ങൾ ഒരുങ്ങുന്നു . ഏറ്റവും പുതിയ ഉപകരണങ്ങൾ ഇതിനായി ഇന്ത്യൻ കരസേനയുടെ കോർ ഓഫ് എഞ്ചിനീയർമാർക്ക് നൽകുമെന്ന് എഞ്ചിനീയർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ ഹർപാൽ സിംഗ് പറഞ്ഞു.

ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്‌സിന്റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ലെഫ്റ്റനന്റ് ജനറൽ ഹർപാൽ. വികസനം കുറവായ പ്രദേശങ്ങളിൽ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കാനും കോംബാറ്റ് എഞ്ചിനീയർമാർ ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഗതി ശക്തി പ്രയത്‌നങ്ങൾക്കൊപ്പം തങ്ങളുടെ പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രാദേശിക സമൂഹങ്ങൾക്കും, ഗ്രാമങ്ങൾക്കുമാണ് മുൻ ഗണന നൽകുന്നത് . ഇതിനൊപ്പം കരസേനയ്ക്കും വ്യോമസേനയ്ക്കും വേണ്ടിയുള്ള വെടിമരുന്ന് സംഭരണത്തിനുള്ള തുരങ്കങ്ങളും വലിയ രീതിയിൽ നിർമ്മിക്കാനാണ് പദ്ധതി.

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

തങ്ങളുടെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായി അതിർത്തികളിൽ മാത്രമല്ല, അയൽ രാജ്യങ്ങളിലും തന്ത്രപ്രധാനമായ റോഡ് നിർമ്മാണങ്ങൾ നടത്താറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടൽ ടണൽ, നിർമ്മാണ വേളയിലാണ് തങ്ങൾക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നതെന്നും ലെഫ്റ്റനന്റ് ജനറൽ ഹർപാൽ പറഞ്ഞു. ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി, പൂനെയിലെ കോളേജ് ഓഫ് മിലിട്ടറി എഞ്ചിനീയറിംഗിലെ സെന്റർ ഓഫ് എക്‌സലൻസിലെ നൂതനമായ ഗവേഷണ ഇന്റേൺഷിപ്പിലേക്ക് യുവമനസ്സുകളെയും എഞ്ചിനീയർമ്മാരേയും ഇന്ത്യൻ സൈന്യം ക്ഷണിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി

സാങ്കേതികവിദ്യ, ഇന്ത്യയിലെ ആദ്യത്തെ നാനോ മെറ്റീരിയൽ, സിലിക്കൺ നാനോ ട്യൂബ്, ഗ്രാഫീൻ അധിഷ്ഠിത കോൺക്രീറ്റ് ലെസ് സിമൻറ് എന്നിവ വികസിപ്പിച്ചുകൊണ്ട്,” ഇന്ത്യയിലെ ഏറ്റവും നൂതനമായ കണ്ടുപിടുത്തങ്ങളുടെ ഭാഗമാകാനാകുമെന്നും അദേഹം പറഞ്ഞു.

Tags: harpal singhSainikam
Share14
Tweet
SendShare

Latest stories from this section

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

‘അന്ന് ഗൂഗിളിനെ ഉപദേശിച്ചു, ഇന്ന് സ്വന്തം കാര്യം കഷ്ടം!’; ചൈനയിൽ മൈക്രോസോഫ്റ്റ് പൂട്ടിക്കെട്ടലിലേക്ക്? രക്ഷകനായി എ.ഐ മാത്രം!

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഉത്തരാഖണ്ഡിൽ വീണ്ടും തുരങ്കം തകർന്ന് അപകടം ; ഉള്ളിൽ കുടുങ്ങി തൊഴിലാളികൾ ; യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനവുമായി സംസ്ഥാന സർക്കാർ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ഇന്നലെ പറഞ്ഞത് കൊള്ളേണ്ടടത്ത് കൊണ്ടു, സഹോദരന്റെ ഭാര്യയ്ക്ക് ഇന്ന് ട്രാൻസ്ഫർ ഓർഡർ കിട്ടി ; സുകുമാരൻ നായർക്കെതിരെ വീണ്ടും അനൂപ് ചന്ദ്രൻ

ശുചിമുറിയിൽ സിഗരറ്റ് വലിച്ചു; ചോദ്യം ചെയ്ത യാത്രികരോടും ജീവനക്കാരോടും  കയർത്തു; എയർ ഇന്ത്യ വിമാനത്തിൽ മോശമായി പെരുമാറിയ അമേരിക്കൻ പൗരനെതിരെ കേസ്

പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കി എയർ ഇന്ത്യ ; ഫൂക്കറ്റ്-ഡൽഹി വിമാന അപകടത്തിന് പിന്നാലെ കർശന നടപടികൾ

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

സുഖ്‌ബീർ സിംഗ് ബാദലിന് നേരെ വീണ്ടും വധശ്രമം : സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ; റിപ്പോർട്ട് തേടി പ്രധാനമന്ത്രി

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

അന്ന് തോക്കുകളേന്തി വനപാതയിലൂടെ’ ഇന്ന് ഫാഷൻ റാമ്പിൽ; ബസ്തറിലെ മുൻ നക്സലുകൾ

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

Kissan Jam ആരുടേതാണ്?നമ്മുടെ ബാല്യങ്ങൾക്ക് മധുരം പകർന്ന ബ്രാൻഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies