Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International Gulf UAE

പശ്ചിമേഷ്യയിൽ യുദ്ധഭീതി; കുവൈത്ത് അമീറുമായി അടിയന്തര ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉറപ്പ്!

by Brave India Desk
Jun 10, 2026, 07:27 pm IST
in UAE, India, International
Share on Facebook
Tweet
WhatsAppTelegram

പശ്ചിമേഷ്യയിൽ അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സൈനിക സംഘർഷം ആഗോള യുദ്ധഭീതിയായി മാറുന്നതിനിടെ, കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി ഫോണിൽ അടിയന്തര ചർച്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സുരക്ഷാ സാഹചര്യം അതിവേഗം വഷളാകുന്നതിൽ പ്രധാനമന്ത്രി കടുത്ത ആശങ്ക രേഖപ്പെടുത്തി. കുവൈത്തിന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും മേൽ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തെയും ഇന്ത്യ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

Stories you may like

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധം മുതൽ ഊർജ്ജം വരെയുള്ള മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാൻ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് ഇരു നേതാക്കളും തമ്മിലുള്ള നിർണായക ചർച്ച. ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. നിലവിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ നയതന്ത്ര ചർച്ചകളുടെയും സമാധാനപരമായ ഇടപെടലുകളുടെയും പാത സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമീറിനോട് അഭ്യർത്ഥിച്ചു.

കുവെെത്തിൽ താമസിക്കുന്ന ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ കുവൈത്ത് ഭരണകൂടം കാണിക്കുന്ന പ്രത്യേക ശ്രദ്ധയ്ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. നിലവിലെ സംഘർഷാവസ്ഥ വിദേശ പൗരന്മാരുടെ സുരക്ഷയെയും പ്രാദേശിക സാമ്പത്തിക സഹകരണത്തെയും എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് ഇരു നേതാക്കളും വിശദമായി സംസാരിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവന പ്രകാരം, പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കാൻ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമെന്നും പ്രവാസികളുടെ സുരക്ഷയ്ക്കായി കുവൈത്ത് അധികൃതരുമായി ഇന്ത്യൻ എംബസി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Tags: modiPM Modi speaks to Kuwait emiruae
Share
Tweet
SendShare

Latest stories from this section

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

ദളിതരെ അപമാനിച്ച് പരസ്യം; സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്

ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് ചിലവേറും ; പുതിയ അധിക ഫീസ് ഏർപ്പെടുത്തി സൊമാറ്റോ

കാലിഫോർണിയ ഗുരുദ്വാരയിലെ വെടിവയ്പ്പ്; മെഷീൻ, എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി 17 പേർ പിടിയിൽ

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റു മരിച്ചു ; പ്രതി ആത്മഹത്യ ചെയ്തു

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

ഹോർമുസിൽ ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു

Latest News

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധം മുതൽ ഊർജ്ജം വരെയുള്ള മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധം മുതൽ ഊർജ്ജം വരെയുള്ള മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും

ബ്രെറ്റ് ലീയുടെ ആ ഒറ്റ പന്തിൽ തകർന്നുവീണ കരിയർ; അണ്ടർ-19 നായകനിൽ നിന്ന് അമേരിക്കൻ ലീഗുകളുടെ താരമായ ഉന്മുക്ത് ചന്ദിന്റെ കഥ

ബ്രെറ്റ് ലീയുടെ ആ ഒറ്റ പന്തിൽ തകർന്നുവീണ കരിയർ; അണ്ടർ-19 നായകനിൽ നിന്ന് അമേരിക്കൻ ലീഗുകളുടെ താരമായ ഉന്മുക്ത് ചന്ദിന്റെ കഥ

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

പെരുമാറ്റത്തിൽ വ്യത്യാസം വേണം’; ഇഎംഎസിനും ലെനിനും വരെ തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് എം.എ. ബേബി

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

സഞ്ജുവിന്റെ പ്ലേയിംഗ് ഇലവൻ സ്ഥാനത്തെച്ചൊല്ലി ആശങ്ക; അഫ്ഗാൻ പരമ്പരയ്ക്ക് മുന്നേ നിർണായക ചോദ്യങ്ങളുമായി ദിനേശ് കാർത്തിക്

സഞ്ജുവിന്റെ പ്ലേയിംഗ് ഇലവൻ സ്ഥാനത്തെച്ചൊല്ലി ആശങ്ക; അഫ്ഗാൻ പരമ്പരയ്ക്ക് മുന്നേ നിർണായക ചോദ്യങ്ങളുമായി ദിനേശ് കാർത്തിക്

ദളിതരെ അപമാനിച്ച് പരസ്യം; സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്

ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് ചിലവേറും ; പുതിയ അധിക ഫീസ് ഏർപ്പെടുത്തി സൊമാറ്റോ

കാലിഫോർണിയ ഗുരുദ്വാരയിലെ വെടിവയ്പ്പ്; മെഷീൻ, എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി 17 പേർ പിടിയിൽ

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റു മരിച്ചു ; പ്രതി ആത്മഹത്യ ചെയ്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies