Wednesday, July 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഒമാൻ തീരത്തിനടുത്ത് വ്യാപാര കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ; മൂന്ന് ഇന്ത്യക്കാരെ കാണാതായി, തിരച്ചിൽ തുടരുന്നു

by Brave India Desk
Jun 10, 2026, 08:57 pm IST
in News, India, Gulf
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഒമാൻ തീരത്തുവെച്ച് ഇന്ത്യൻ നാവികർ ഉൾപ്പെടുന്ന വ്യാപാര കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. കഴിഞ്ഞദിവസം ഉണ്ടായ ആക്രമണത്തിന് പിന്നാലെ ഇപ്പോഴും മൂന്ന് നാവികരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരച്ചിൽ തുടരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. 24 ഇന്ത്യൻ ജീവനക്കാരായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. ഇവരിൽ 21 പേരെ രക്ഷിച്ചതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

മഡഗാസ്കർ പതാക ഘടിപ്പിച്ച ‘എംടി മാരിവെക്സ്’ എന്ന ഓയിൽ ടാങ്കറിന് നേരെയാണ് ഒമാൻ തീരത്ത് വെച്ച് ആക്രമണമുണ്ടായത്. കപ്പലിൽ ഉണ്ടായിരുന്നത് മുഴുവൻ ഇന്ത്യൻ നാവികരായിരുന്നു. ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപിടിച്ചെങ്കിലും ഭൂരിഭാഗം നാവികരെയും രക്ഷിക്കാൻ കഴിഞ്ഞു. എന്നാൽ മൂന്ന് നാവികരെ കാണാനില്ലെന്നും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ് എന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സൂചിപ്പിക്കുന്നു.

Stories you may like

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

ഹോർമുസ് കടലിടുക്കിന് തെക്ക്, ഒമാന്റെ കിഴക്കൻ തീരത്തുവെച്ചാണ് സംഭവം നടന്നത്. ആക്രമണം നടക്കുമ്പോൾ കപ്പൽ ചരക്കുകളൊന്നും ഇല്ലാതെ ഒമാൻ തുറമുഖമായ ‘ദുഖ്മി’ലേക്ക് പോവുകയായിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30 ഓടെയാണ് കപ്പലിൽ തീപിടുത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ചത്. നിലവിൽ കപ്പൽ മസ്കറ്റിന് തെക്കായി നങ്കൂരമിട്ടിരിക്കുകയാണ്.

Tags: omanIran warindian marines missing
ShareTweetSendShare

Latest stories from this section

ഇടതുപക്ഷം പറഞ്ഞതാണ് മോദി ചെയ്തത്; പ്രധാനമന്ത്രിയെ പ്രശംസിച്ച ശശി തരൂരിനെ പിന്തുണച്ച് ജോൺബ്രിട്ടാസ്

‘ആർഎസ്എസ് ഹിറ്റ്‌ലിസ്റ്റിൽ മൂന്നാം പേര് എന്റേത്, അത് എനിക്കുള്ള ബഹുമതി’; ജോൺ ബ്രിട്ടാസ് എംപി!

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

‘തീരസേനയിലും ഇനി തുല്യനീതി, വൻ പെൺപട വരുന്നു’; കോസ്റ്റ് ഗാർഡിൽ വനിതകൾക്ക് പെർമനന്റ് കമ്മീഷൻ, മാതൃകാ നയപ്രഖ്യാപനവുമായി കേന്ദ്രം!

‘മോദിക്കെതിരെ അസഭ്യവർഷം നടത്തിയവർ വിറയ്ക്കും’; ആക്ടിവിസ്റ്റുകളുടെ വ്യാജ ഐഡികൾ പൊക്കാൻ ഡൽഹി പോലീസ്, ‘എക്സിന്’ നോട്ടീസ് അയച്ചു, പാകിസ്താൻ കെണി

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

Latest News

കോടികളുടെ നഷ്ടപരിഹാരക്കേസുകളിൽ ജോൺസൺ ആൻഡ് ജോൺസൺ; ഇന്ത്യയിലും ടാൽക്കം പൗഡർ നിരോധിച്ചോ? യാഥാർത്ഥ്യം അറിയാം

കോടികളുടെ നഷ്ടപരിഹാരക്കേസുകളിൽ ജോൺസൺ ആൻഡ് ജോൺസൺ; ഇന്ത്യയിലും ടാൽക്കം പൗഡർ നിരോധിച്ചോ? യാഥാർത്ഥ്യം അറിയാം

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസ് വിഴുങ്ങി, ധർമ്മേന്ദ്ര പ്രധാൻ കേവലം പ്രതീകം മാത്രം: പാർലമെന്റിൽ രാഹുൽ ഗാന്ധിയുടെ ആഞ്ഞടി

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

ഇടതുപക്ഷം പറഞ്ഞതാണ് മോദി ചെയ്തത്; പ്രധാനമന്ത്രിയെ പ്രശംസിച്ച ശശി തരൂരിനെ പിന്തുണച്ച് ജോൺബ്രിട്ടാസ്

‘ആർഎസ്എസ് ഹിറ്റ്‌ലിസ്റ്റിൽ മൂന്നാം പേര് എന്റേത്, അത് എനിക്കുള്ള ബഹുമതി’; ജോൺ ബ്രിട്ടാസ് എംപി!

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

‘തീരസേനയിലും ഇനി തുല്യനീതി, വൻ പെൺപട വരുന്നു’; കോസ്റ്റ് ഗാർഡിൽ വനിതകൾക്ക് പെർമനന്റ് കമ്മീഷൻ, മാതൃകാ നയപ്രഖ്യാപനവുമായി കേന്ദ്രം!

ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…

മണിക്കൂറിൽ 160 കി.മീ വേഗതയിൽ ശരീരത്തിൽ നടക്കുന്ന ആ മാജിക്; തുമ്മലിന് പിന്നിലെ നമ്മളറിയാത്ത ആ വലിയ ശാസ്ത്രം ഇതാണ്!

‘മോദിക്കെതിരെ അസഭ്യവർഷം നടത്തിയവർ വിറയ്ക്കും’; ആക്ടിവിസ്റ്റുകളുടെ വ്യാജ ഐഡികൾ പൊക്കാൻ ഡൽഹി പോലീസ്, ‘എക്സിന്’ നോട്ടീസ് അയച്ചു, പാകിസ്താൻ കെണി

‘മോദിക്കെതിരെ അസഭ്യവർഷം നടത്തിയവർ വിറയ്ക്കും’; ആക്ടിവിസ്റ്റുകളുടെ വ്യാജ ഐഡികൾ പൊക്കാൻ ഡൽഹി പോലീസ്, ‘എക്സിന്’ നോട്ടീസ് അയച്ചു, പാകിസ്താൻ കെണി

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology