ഇന്ത്യ-ഒമാൻ വ്യാപാര കരാർ ഉടൻ ഒപ്പ് വെക്കും ; 5 വർഷത്തിനുള്ളിൽ 5 രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ സൃഷ്ടിച്ച് ഇന്ത്യയുടെ മുന്നേറ്റം
ന്യൂഡൽഹി : ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ പൂർത്തിയായതായി വ്യക്തമാക്കി കേന്ദ്രസർക്കാർ. നിർദ്ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്റെ ഒപ്പുവെക്കൽ ഉടൻ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 2023ലാണ് ...