Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

by Brave India Desk
Jun 11, 2026, 10:39 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ചരിത്രത്തിൽ ആദ്യമായി കുറ്റവാളി കൈമാറ്റവുമായി ജോർജിയയും ഇന്ത്യയും. ഉത്തരേന്ത്യയെ വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളിയും മോസ്റ്റ് വാണ്ടഡ് ഗ്യാങ്സ്റ്ററുമായ വെങ്കിടേഷ് ഗാർഗ് എന്ന വെങ്കിട് ഗാർഗ് (29) നെ ജോർജിയ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെയും ഹരിയാന പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെയും ആവശ്യപ്രകാരമാണ് ജോർജിയ നടപടി സ്വീകരിച്ചത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച ഇയാളെ ഹരിയാന എസ്ടിഎഫ് സംഘം ഔദ്യോഗികമായി അറസ്റ്റ് ചെയ്തു.

ഹരിയാനയിലെ അംബാല സ്വദേശിയായ വെങ്കിടേഷ് ഗാർഗ് ഉത്തരേന്ത്യയിലെ വലിയൊരു ക്രിമിനൽ ശൃംഖലയുടെ തലവനാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ ഹരിയാനയിലെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സംസ്ഥാന സെക്രട്ടറി ഹർബിലാസ് സിംഗ് രജ്ജുമാജ്‌രയെ കാർ തടഞ്ഞുനിർത്തി വെടിവെച്ചുകൊന്ന കേസിൽ പ്രധാന പ്രതിയായതോടെയാണ് വെങ്കിട് ഗാർഗ് വാർത്തകളിൽ നിറഞ്ഞത്. കൊലപാതകം, വധശ്രമം, ഗുണ്ടാപ്പിരിവ്, ആയുധ നിയമലംഘനം തുടങ്ങി 34 ഓളം ഗുരുതരമായ കേസുകളാണ് ഹരിയാനയിലും ഡൽഹിയിലുമായി ഇയാൾക്കെതിരെയുള്ളത്. അംബാല, പഞ്ച്കുല, ചണ്ഡീഗഡ് മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 53 അംഗ ക്രിമിനൽ സംഘത്തിന്റെ സൂത്രധാരനാണ് ഇയാൾ.

Stories you may like

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

ഒമാൻ കടലിൽ യുഎസ് മിസൈലാക്രമണം; കപ്പലിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നാവികർ ; സമാനമായ മൂന്നാമത്തെ ആക്രമണം

മുൻപ് ഒരു കേസിൽ അറസ്റ്റിലായിരുന്ന ഇയാൾ കോടതിയിൽ നിന്ന് ജാമ്യം നേടിയ ശേഷം വ്യാജ വിലാസത്തിൽ പാസ്‌പോർട്ട് സംഘടിപ്പിച്ച് ഇന്ത്യയിൽ നിന്നും മുങ്ങുകയായിരുന്നു. 2024 ഡിസംബറിൽ യുഎഇ വഴി ജോർജിയയിലേക്ക് കടന്ന വെങ്കിടേഷ് ഗാർഗ് അവിടെ ഒളിവിലിരുന്നാണ് ഇന്ത്യയിലെ തന്റെ ക്രിമിനൽ സാമ്രാജ്യം ഭരിച്ചിരുന്നത്. നിലവിൽ ജയിലിലുള്ള കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറെൻസ്  ബിഷ്‌ണോയിയുടെ സംഘങ്ങളുമായും ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കപിൽ സാംഗ്‌വാൻ എന്ന നന്ദുവിന്റെ ഗ്യാങ്ങുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.

Tags: GEORGIAvenkatesh gargmost wanted gangster
ShareTweetSendShare

Latest stories from this section

ഇന്ത്യൻ അതിർത്തിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് പാർട്ടികൾ; പ്രതിരോധിക്കാൻ ‘മനുഷ്യമതിൽ’ തീർക്കാൻ ആഹ്വാനം

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

100 കാമികാസി ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ സൈന്യം ; ആധുനിക യുദ്ധമുഖത്തെ ‘ഗെയിം ചേഞ്ചർ’ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

ഒമാൻ തീരത്ത് കാണാതായ മൂന്ന് ഇന്ത്യൻ കപ്പൽ ജീവനക്കാരും കൊല്ലപ്പെട്ടു, കടുത്ത അമർഷവുമായി ഇന്ത്യ; അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

Latest News

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ഒമാൻ കടലിൽ യുഎസ് മിസൈലാക്രമണം; കപ്പലിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നാവികർ ; സമാനമായ മൂന്നാമത്തെ ആക്രമണം

ഒമാൻ കടലിൽ യുഎസ് മിസൈലാക്രമണം; കപ്പലിൽ ഉണ്ടായിരുന്നത് ഇന്ത്യൻ നാവികർ ; സമാനമായ മൂന്നാമത്തെ ആക്രമണം

ഇന്ത്യൻ അതിർത്തിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് പാർട്ടികൾ; പ്രതിരോധിക്കാൻ ‘മനുഷ്യമതിൽ’ തീർക്കാൻ ആഹ്വാനം

ഇന്ത്യൻ അതിർത്തിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റ് പാർട്ടികൾ; പ്രതിരോധിക്കാൻ ‘മനുഷ്യമതിൽ’ തീർക്കാൻ ആഹ്വാനം

രാജസ്ഥാനും കേരളവും തമ്മിലെ ‘സുമോ’ ബന്ധം!വീട് കൊട്ടാരമാക്കാൻ ന്യൂ രാജസ്ഥാൻ മാർബിൾസ്

രാജസ്ഥാനും കേരളവും തമ്മിലെ ‘സുമോ’ ബന്ധം!വീട് കൊട്ടാരമാക്കാൻ ന്യൂ രാജസ്ഥാൻ മാർബിൾസ്

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

ഖാർഗ് ദ്വീപിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും ; ഇറാനിൽ ഇന്ന് രാത്രി അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ്

100 കാമികാസി ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ സൈന്യം ; ആധുനിക യുദ്ധമുഖത്തെ ‘ഗെയിം ചേഞ്ചർ’ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

100 കാമികാസി ഡ്രോണുകൾ സ്വന്തമാക്കി ഇന്ത്യൻ സൈന്യം ; ആധുനിക യുദ്ധമുഖത്തെ ‘ഗെയിം ചേഞ്ചർ’ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology