ജോർജിയയിലെ റിസോർട്ടിൽ 11 ഇന്ത്യക്കാർ കൊല്ലപ്പെട്ടു ; കൂട്ടമരണം ഉണ്ടായത് റസ്റ്റോറന്റിൽ വച്ച്
ടിബിലിസി : യുറേഷ്യൻ രാജ്യമായ ജോർജിയയിൽ 11 ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ജോർജിയയിലെ ഗുഡൗരിയിലെ മൗണ്ടൻ റിസോർട്ടിലെ റെസ്റ്റോറൻ്റിൽ വെച്ചാണ് കൂട്ടമരണം സംഭവിച്ചത്. കാർബൺ മോണോക്സൈഡ് വിഷബാധയാണ് 11 ...