Friday, June 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യൻ ആയുധങ്ങൾ കൊണ്ട് ഒരു യൂറോപ്യൻ രാജ്യവും ആക്രമിക്കപ്പെട്ടിട്ടില്ല, യൂറോപ്പിന് അത് പറയാനാകുമോ?”; പാശ്ചാത്യരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജയശങ്കർ

by Brave India Desk
Jun 12, 2026, 09:57 am IST
in News, India
Share on FacebookTweetWhatsAppTelegram

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ വിമർശിച്ച പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ അന്താരാഷ്ട്ര വേദിയിൽ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ. ഫിൻലാൻഡ് സന്ദർശനത്തിനിടെ വ്യാഴാഴ്ച മാധ്യമപ്രവർത്തകർ ഉയർത്തിയ ചോദ്യങ്ങൾക്ക് കൃത്യവും ശക്തവുമായ മറുപടി നൽകിക്കൊണ്ടാണ് അദ്ദേഹം ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

വിപണിയിലെ വിലയും ലഭ്യതയും നോക്കിയാണ് ഇന്ത്യ എണ്ണ വാങ്ങുന്നതെന്നും, യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടുകളാണ് ഇന്ത്യയെ ഇതിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ പരമ്പരാഗത എണ്ണ വിതരണക്കാരായിരുന്ന മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണ മുഴുവൻ യൂറോപ്യൻ രാജ്യങ്ങൾ വാങ്ങി കൂട്ടാൻ തുടങ്ങിയതോടെയാണ് ഇന്ത്യയ്ക്ക് റഷ്യയെ ആശ്രയിക്കേണ്ടി വന്നതെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.

Stories you may like

ആഗോള പ്രതിസന്ധികൾക്കിടയിലും കുതിച്ചുയർന്ന് ഇന്ത്യ; ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി രാജ്യം തുടരുമെന്ന് ലോകബാങ്ക്

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

വിപണിയിലെ വിലയും എണ്ണയുടെ ലഭ്യതയും മാത്രമാണ് ഇന്ത്യ നോക്കിയത്. യൂറോപ്പിന്റെ ആവശ്യങ്ങൾ കാരണം വിപണിയിലുണ്ടായ മാറ്റങ്ങളാണ് ഇന്ത്യയെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. ആഗോള വിഷയങ്ങളിൽ യൂറോപ്പ് പുലർത്തുന്ന ഇരട്ടത്താപ്പിനെതിരെ ജയശങ്കർ ശക്തമായി ആഞ്ഞടിച്ചു. “ഇന്ത്യൻ ആയുധങ്ങൾ ഉപയോഗിച്ച് ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യം എപ്പോഴെങ്കിലും ആക്രമിക്കപ്പെട്ടിട്ടുണ്ടോ? എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ യൂറോപ്പിന് അങ്ങനെ പറയാൻ സാധിക്കുമോ?” എന്ന് അദ്ദേഹം ചോദിച്ചു.

യൂറോപ്പ് വിൽക്കുന്ന ആയുധങ്ങൾ വർഷങ്ങളായി ഇന്ത്യയെ ആക്രമിക്കാൻ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന കടുത്ത യാഥാർത്ഥ്യം അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ത്യക്കാർ ഒരിക്കലും യൂറോപ്പിന്റെ സുരക്ഷയ്ക്ക് ഭീഷണിയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ അധിനിവേശത്തിന് ശേഷം ഇന്ത്യ എണ്ണ വാങ്ങാൻ തുടങ്ങിയത് സ്വന്തം താല്പര്യം കൊണ്ട് മാത്രമല്ല, മറിച്ച് അമേരിക്കയുടെ കൂടി അഭ്യർത്ഥന മാനിച്ചാണെന്ന ഞെട്ടിക്കുന്ന വിവരവും ജയശങ്കർ വെളിപ്പെടുത്തി. 2022-ൽ യൂറോപ്പ് റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയാനും വിപണി സ്ഥിരപ്പെടുത്താനും അമേരിക്ക തന്നെയാണ് ഇന്ത്യയോട് റഷ്യൻ എണ്ണ വാങ്ങാൻ നേരിട്ട് ആവശ്യപ്പെട്ടത്.

റഷ്യൻ എണ്ണയുടെ മേലുള്ള ഉപരോധത്തിൽ അമേരിക്ക പുലർത്തുന്ന പരസ്പരവിരുദ്ധമായ നയങ്ങളെ വിമർശിച്ച ജയശങ്കർ, ഈ വിഷയത്തിന് അനാവശ്യമായ ധാർമ്മിക പരിവേഷം നൽകരുതെന്നും പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Tags: s jayashankar
ShareTweetSendShare

Latest stories from this section

70 കോടി യുവാക്കൾ ഇന്ത്യയുടെ കരുത്താകും; നിതി ആയോഗ് യോഗത്തിൽ മോദിയുടെ വൻ പ്രഖ്യാപനങ്ങൾ; സംസ്ഥാനങ്ങൾ പ്രതിരോധ നിർമ്മാണത്തിലേക്ക് കടക്കണം

മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ് ; ഒരാൾ കസ്റ്റഡിയിൽ

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

യുദ്ധം പരിസമാപ്തിയിലേക്ക്? ; ഇറാനുമായുള്ള സമാധാന കരാറും ആണവ ഉടമ്പടിയും ഈ വാരാന്ത്യത്തിൽ ഒപ്പുവെച്ചേക്കുമെന്ന് ട്രംപ്

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

Latest News

ആഗോള പ്രതിസന്ധികൾക്കിടയിലും കുതിച്ചുയർന്ന് ഇന്ത്യ; ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി രാജ്യം തുടരുമെന്ന് ലോകബാങ്ക്

ആഗോള പ്രതിസന്ധികൾക്കിടയിലും കുതിച്ചുയർന്ന് ഇന്ത്യ; ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി രാജ്യം തുടരുമെന്ന് ലോകബാങ്ക്

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

370 രൂപയുടെ ബിരിയാണി വാങ്ങിയാൽ പെണ്ണ് വഴങ്ങണോ?; കോമഡി ഷോയിലെ സ്ത്രീവിരുദ്ധതയ്ക്ക് പൂട്ടിട്ട് വനിതാ കമ്മീഷൻ, യുവാവിന് ജോലി തെറിച്ചു, കൊമേഡിയനും പണി

70 കോടി യുവാക്കൾ ഇന്ത്യയുടെ കരുത്താകും; നിതി ആയോഗ് യോഗത്തിൽ മോദിയുടെ വൻ പ്രഖ്യാപനങ്ങൾ; സംസ്ഥാനങ്ങൾ പ്രതിരോധ നിർമ്മാണത്തിലേക്ക് കടക്കണം

70 കോടി യുവാക്കൾ ഇന്ത്യയുടെ കരുത്താകും; നിതി ആയോഗ് യോഗത്തിൽ മോദിയുടെ വൻ പ്രഖ്യാപനങ്ങൾ; സംസ്ഥാനങ്ങൾ പ്രതിരോധ നിർമ്മാണത്തിലേക്ക് കടക്കണം

മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ് ; ഒരാൾ കസ്റ്റഡിയിൽ

മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ് ; ഒരാൾ കസ്റ്റഡിയിൽ

ഇന്ത്യൻ ആയുധങ്ങൾ കൊണ്ട് ഒരു യൂറോപ്യൻ രാജ്യവും ആക്രമിക്കപ്പെട്ടിട്ടില്ല, യൂറോപ്പിന് അത് പറയാനാകുമോ?”; പാശ്ചാത്യരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജയശങ്കർ

ഇന്ത്യൻ ആയുധങ്ങൾ കൊണ്ട് ഒരു യൂറോപ്യൻ രാജ്യവും ആക്രമിക്കപ്പെട്ടിട്ടില്ല, യൂറോപ്പിന് അത് പറയാനാകുമോ?”; പാശ്ചാത്യരുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ജയശങ്കർ

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

യുദ്ധം പരിസമാപ്തിയിലേക്ക്? ; ഇറാനുമായുള്ള സമാധാന കരാറും ആണവ ഉടമ്പടിയും ഈ വാരാന്ത്യത്തിൽ ഒപ്പുവെച്ചേക്കുമെന്ന് ട്രംപ്

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

ഇന്ത്യ ആവശ്യപ്പെട്ടു, വെങ്കിടേഷ് ഗാർഗിനെ നാടുകടത്തി ജോർജിയ ; ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ

പാക് അധീന കശ്മീരിൽ വീണ്ടും കൂട്ടക്കുരുതി; സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ വെടിവെപ്പ് ; 16 മരണം, നിരവധി പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology