s jayashankar

ബംഗ്ലാദേശിൽ ആശങ്ക വേണ്ട ; ഭാവി പരിപാടികൾ തീരുമാനിക്കും വരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും ; എസ് ജയശങ്കർ

ന്യൂഡൽഹി : ബംഗ്ലാദേശിലെ സ്ഥിതിഗതികൾ അത്ര ഭയാനകമെല്ലന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അക്രമബാധിത രാജ്യത്തുള്ള 12,000 -13,000 ത്തോളം ഇന്ത്യക്കാരെ പെട്ടെന്ന് തന്നെ ഒഴിപ്പിക്കേണ്ടതില്ല. 300 ...

തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണം ; ആസിയാൻ ഫോറത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

വിയന്റ്യാൻ : ലാവോസിന്റെ തലസ്ഥാനം ആയ വിയന്റ്യാനിൽ നടന്ന 31-ാമത് ആസിയാൻ റീജിയണൽ ഫോറത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ തീവ്രവാദത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് ...

1985ലെ കനിഷ്‌ക ഫ്ലൈറ്റ് ബോംബ് സ്‌ഫോടനം ഖാലിസ്ഥാനി ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഉദാഹരണം ; കാനഡയെ ഓർമ്മിപ്പിച്ച് എസ് ജയശങ്കർ

ന്യൂഡൽഹി : ഖാലിസ്ഥാനി ഭീകരൻ കൊല്ലപ്പെട്ടതിൻ്റെ ഒന്നാം വാർഷികത്തിൽ കനേഡിയൻ പാർലമെൻ്റ് ഒരു മിനിറ്റ് മൗനം ആചരിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ...

ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു ; സത്യപ്രതിജ്ഞാ ചടങ്ങിൻറെ വിരുന്നിൽ പങ്കെടുത്ത് മാലിദ്വീപ് പ്രസിഡണ്ട്

ന്യൂഡൽഹി : ഇന്ത്യയിലെത്തിയ മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസുവുമായി കേന്ദ്രമന്ത്രി ജയശങ്കർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മുയിസു. മുയുസുവിൻറെ ഈ സന്ദർശനത്തോടെ ...

രാഷ്ട്രീയ ആവശ്യങ്ങൾക്കായി സംഘടിത കുറ്റവാളികൾക്ക് തുടർച്ചയായി വിസ നൽകുന്നു ; കാനഡയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എസ് ജയശങ്കർ

ന്യൂഡൽഹി : കാനഡയ്ക്കും ജസ്റ്റിൻ ട്രൂഡോ സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജസ്റ്റിൻ ട്രൂഡോ സർക്കാർ തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി സംഘടിത കുറ്റവാളികൾക്ക് ...

‘നിങ്ങളുടെ വീടിന്റെ പേര് ഞാൻ മാറ്റി എന്നു കരുതി അത് എന്റേതാകുമോ?’ ; അരുണാചൽപ്രദേശിലെ ചൈനയുടെ അവകാശവാദത്തിനെതിരെ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി : അരുണാചൽ പ്രദേശിന്റെ മേൽ ചൈന ഉയർത്തുന്ന അവകാശവാദങ്ങളെ തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ...

ദക്ഷിണ കൊറിയയുമായി സാങ്കേതിക മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും ; ഇന്ത്യ-ദക്ഷിണ കൊറിയ സംയുക്ത കമ്മീഷൻ യോഗത്തിൽ പങ്കെടുത്ത് എസ് ജയശങ്കർ

ന്യൂഡൽഹി : ദക്ഷിണ കൊറിയയുമായി തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-ദക്ഷിണ കൊറിയ സംയുക്ത കമ്മീഷൻ യോഗത്തിൽ വിദേശകാര്യ മന്ത്രി ...

ചെങ്കടലിൽ അമേരിക്ക – ഹൂതി സംഘർഷം ശക്തമാകുന്നതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഇറാൻ സന്ദർശനം ഇന്ന് തുടങ്ങും

  ടെഹ്‌റാൻ: ഇറാൻ പിന്തുണയുള്ള പ്രക്ഷോഭ കാരികളായ യെമനിലെ ഹൂതികളും, ലെബനോനിലെ ഹിസ്‌ബൊള്ളയും തമ്മിലുള്ള സംഘർഷം ദിനം പ്രതി രൂക്ഷമാകുന്നതിനിടെ ഇറാൻ സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യ വകുപ്പ് ...

ഇന്ത്യ -യു എസ് 2 +2 നയതന്ത്രതല കൂടിക്കാഴ്ച ന്യൂഡൽഹിയിൽ

വാഷിംഗ്ടൺ, : അടുത്തയാഴ്ച ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന സുപ്രധാന 2 + 2 നയതന്ത്ര ഇടപെടലിൽ ഉന്നത യു എസ് പ്രതിനിധി സംഘം പങ്കെടുക്കും. യു എസ് സ്റ്റേറ്റ് ...

ഖാലിസ്ഥാന്‍ ഭീകരരെ ഇന്ത്യയ്‌ക്കൊപ്പം ചേര്‍ന്ന് നേരിടാനുറച്ച് ബ്രിട്ടന്‍; ഫണ്ട് അനുവദിച്ചതായി യുകെ സുരക്ഷാ മന്ത്രി; ത്രിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി : ബ്രിട്ടനിലെ ഖാലിസ്ഥാന്‍ അനുകൂല ഭീകരരെ നേരിടുന്നതിനായി ധനസഹായം പ്രഖ്യാപിച്ചതായി യുകെ സുരക്ഷാ മന്ത്രി ടോം തുഗെന്‍ദാട്ട്. 95000 പൗണ്ടിന്റെ ഫണ്ടാണ് ഖാലിസ്ഥാനികളെ തുരത്തുന്നതിനായി വകമാറ്റിയിട്ടുള്ളത്. ...

‘ലോകം മുഴുവൻ സുഖം പകരാനായി..’ കോവിഡ് വ്യാപന സമയത്ത് ലോകം മുഴുവന്‍ മരുന്നെത്തിക്കാന്‍ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : കോവിഡ് വ്യാപന സമയത്ത് ലോകം മുഴുവന്‍ മരുന്നെത്തിക്കാന്‍ പ്രയത്‌നിച്ച ഏക രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് രാജ്യം മുന്‍കൈ എടുത്തു ...

6000 ഇന്ത്യക്കാർ ഇറാനിൽ കുടുങ്ങിയിട്ടുണ്ട് : മൂന്നു ദിവസത്തിനകം എല്ലാവരെയും മുംബൈയിലെത്തിക്കുമെന്ന് കേന്ദ്രസർക്കാർ

കൊറോണ ഏറ്റവും മാരകമായി പടർന്നു പിടിക്കുന്ന ഇറാനിൽ 6000 ഇന്ത്യൻ പൗരൻമാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ.മൂന്നു ദിവസത്തിനകം നടപടികൾ പൂർത്തിയാക്കി എല്ലാവരെയും മുംബൈയിൽ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.കൊറോണ ...

‘ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു, സംഭവവികാസങ്ങള്‍ അതീവ ഗൗരവമുള്ളത്’, ഇന്ത്യ കാര്യങ്ങള്‍ നിരീക്ഷിച്ച്‌ വരുകയാണെന്നും എസ്. ജയശങ്കര്‍

ഡൽഹി: ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. സംഭവവികാസങ്ങള്‍ അതീവ ഗൗരവമുള്ളത്. കാര്യങ്ങള്‍ ഇന്ത്യ നിരീക്ഷിച്ച്‌ വരുകയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. മേഖലയിലെ ...

ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നു; സമുദ്ര ഗതാഗത കരാറിൽ ഒപ്പുവെക്കാനൊരുങ്ങി ഇരു രാജ്യങ്ങളും

ഡല്‍ഹി: ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നു. ഇരു രാജ്യങ്ങളും ഉടന്‍ തന്നെ സമുദ്ര ഗതാഗത കരാറില്‍ ഒപ്പു വെക്കും. വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കറിന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist