Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പിണറായിയെ കെട്ടിപ്പിടിക്കാൻ എനിക്കാകില്ല, പക്ഷെ ഒന്നിച്ച് നിൽക്കും: രാഹുലിൻ്റെ ഇൻഡി പ്രസംഗം പുറത്ത്

by Brave India Desk
Jun 12, 2026, 06:48 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ഈ മാസം എട്ടിന് നടന്ന ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പുറത്തുവിട്ട് കോൺഗ്രസ്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും പരാമർശിച്ചുകൊണ്ട് രാഹുൽ നടത്തിയ തുറന്നുപറച്ചിൽ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

Stories you may like

‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം

‘ഗാസയിൽ പോരാട്ടം അവസാനിക്കുന്നു, ഇസ്രയേൽ സൈന്യം മടങ്ങും!’: ഹമാസിനെ നിരായുധരാക്കാൻ ചരിത്ര കരാറെന്ന് ട്രംപ്!

ബിജെപിയെയും നരേന്ദ്ര മോദി സർക്കാരിനെയും താഴെയിറക്കാൻ ഇൻഡി സഖ്യത്തിന് സാധിക്കുമെന്ന ശക്തമായ ആത്മവിശ്വാസമാണ് രാഹുൽ ഗാന്ധി യോഗത്തിൽ പങ്കുവെച്ചത്. വരാനിരിക്കുന്ന പോരാട്ടത്തിൽ ബിജെപി പരാജയപ്പെടുമെന്ന് താൻ ഉറപ്പ് നൽകുന്നുവെന്ന് അദ്ദേഹം സഖ്യകക്ഷികളോട് വ്യക്തമാക്കി. എന്നാൽ മുന്നണിക്കുള്ളിൽ പ്രാദേശികമായ രാഷ്ട്രീയ വിയോജിപ്പുകൾ നിലനിൽക്കുമ്പോൾ എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ചും രാഹുൽ വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു രാഹുലിന്റെ ഈ പരാമർശം. രാഷ്ട്രീയ വിയോജിപ്പുകൾ ഉള്ളത് കൊണ്ട് കേരളത്തിലെ മുൻ മുഖ്യമന്ത്രി (പിണറായി വിജയൻ)യെ കെട്ടിപ്പിടിക്കാൻ തനിക്ക് കഴിയില്ലെന്നും എന്നാൽ ബിജെപിക്കെതിരെ ഒന്നുച്ചുനിൽക്കേണ്ടതുണ്ടെന്നും രാഹുൽ പ്രസംഗത്തിൽ പറയുന്നുണ്ട്

നേരത്തെയും കേരളത്തിലെത്തിയ രാഹുൽ ഗാന്ധി പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇൻഡി സഖ്യത്തിന്റെ അടച്ചിട്ട മുറിയിൽ നടന്ന യോഗത്തിലും  രാഹുൽ വിമർശനം ആവർത്തിച്ചത്.

Tags: rahul gandhi
ShareTweetSendShare

Latest stories from this section

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചാരണം, ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പണി കിട്ടി!’: മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

വീട്ടിലെ നായയുടെ കുര അസഹ്യം; പരാതി പറഞ്ഞയാളെ തല്ലി കൊന്ന് ഉടമയായ സ്ത്രീയും മക്കളും

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം!’: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ കേരളം, കളക്ടർമാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

Latest News

‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം

‘റെയിൽവേ കൗണ്ടറുകളിലെ നീണ്ട ക്യൂ ഇനി ചരിത്രം!’: തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ വൻ മാറ്റങ്ങൾ; ഓഗസ്റ്റ് 1 മുതൽ പുതിയ ടോക്കൺ സംവിധാനം

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

‘ഗാസയിൽ പോരാട്ടം അവസാനിക്കുന്നു, ഇസ്രയേൽ സൈന്യം മടങ്ങും!’: ഹമാസിനെ നിരായുധരാക്കാൻ ചരിത്ര കരാറെന്ന് ട്രംപ്!

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചാരണം, ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പണി കിട്ടി!’: മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

വീട്ടിലെ നായയുടെ കുര അസഹ്യം; പരാതി പറഞ്ഞയാളെ തല്ലി കൊന്ന് ഉടമയായ സ്ത്രീയും മക്കളും

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം!’: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ കേരളം, കളക്ടർമാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology