Sunday, June 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

by Brave India Desk
Jun 14, 2026, 10:21 am IST
in News, India
Share on FacebookTweetWhatsAppTelegram

പശ്ചിമ ബംഗാളിൽ 15 വർഷത്തെ ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ പുകഞ്ഞുരുകിയ ആഭ്യന്തര കലാപം ഒടുവിൽ പാർട്ടി പിളർപ്പിലേക്ക്. മമത ബാനർജിയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് പാർട്ടിയിലെ വിമത എംപിമാർ ഇന്ന് ഡൽഹിയിൽ നിർണ്ണായക യോഗം ചേരും. തൃണമൂലിൽ ഭിന്നത രൂക്ഷമാക്കി വിമതരെ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ബിജെപി നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരി ഈ യോഗത്തിൽ വിമത എംപിമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. ബിജെപിയുടെ പൂർണ്ണ പിന്തുണയോടെയാണ് വിമതരുടെ ഈ നീക്കങ്ങൾ. തങ്ങളാണ് യഥാർത്ഥ തൃണമൂൽ കോൺഗ്രസ് എന്ന് അവകാശപ്പെട്ടുകൊണ്ട് നാളെ ലോക്സഭാ സ്പീക്കർക്ക് കത്ത് നൽകാനാണ് വിമതരുടെ തീരുമാനം.

പശ്ചിമ ബംഗാൾ നിയമസഭയിൽ ഇതിനകം തന്നെ 58 വിമത ടിഎംസി എംഎൽഎമാർ ചേർന്ന് പ്രത്യേക പ്രതിപക്ഷ ബ്ലോക്ക് രൂപീകരിക്കുകയും സ്പീക്കർ അതിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു. ഇതിന് സമാനമായ രീതിയിൽ ലോക്സഭയിലും പ്രത്യേക ബ്ലോക്ക് രൂപീകരിക്കാനാണ് വിമതർ ഇപ്പോൾ ലക്ഷ്യമിടുന്നത്. മമത ബാനർജിയുടെ അനന്തരവനും പാർട്ടിയുടെ നാഷണൽ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയിലേക്ക് പാർട്ടിയുടെ പൂർണ്ണ അധികാരം കേന്ദ്രീകരിക്കുന്നതിലുള്ള കടുത്ത അമർഷമാണ് തൃണമൂലിനെ പിളർപ്പിന്റെ വക്കിലെത്തിച്ചത്.

Stories you may like

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കരുത്; കേരളത്തിന് പുറത്ത് കോൺഗ്രസ് ഉള്ളതുകൊണ്ടാണ് സിപിഎമ്മിന് എംപിമാരുള്ളത്” ;കെസി വേണുഗോപാൽ

പാർട്ടിയിലുണ്ടായ കടുത്ത പ്രതിസന്ധികൾക്ക് പിന്നാലെ, നേതൃത്വവുമായി അകലുകയും സംഘടന വിട്ടുപോവുകയും ചെയ്ത വിമത നേതാക്കളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് പുനഃസംഘടിപ്പിച്ചു. പാർട്ടിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് പുതിയ അഴിച്ചുപണികൾക്ക് അംഗീകാരം നൽകിയത്. മുതിർന്ന നേതാക്കളായ സൗഗത റോയിയെയും ജ്യോതിപ്രിയ മല്ലിക്കിനെയും ദേശീയ വർക്കിംഗ് കമ്മിറ്റിയിൽ പുതുതായി ഉൾപ്പെടുത്തി.

പാർട്ടി വിട്ട വിമതരെ മുഴുവൻ പദവികളിൽ നിന്നും നീക്കി. പ്രമുഖ നേതാക്കളായ സായോനി ഘോഷ്, സുദീപ് ബന്ദേോപാധ്യായ എന്നിവരെ പാർട്ടിയുടെ പ്രധാന ചുമതലകളിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. മഹുവ മൊയ്ത്ര, ബിമൻ ബാനർജി തുടങ്ങിയ ടിഎംസിയുടെ പ്രമുഖ നേതാക്കൾ സൂം വഴി വിർച്വലായി ഈ നിർണ്ണായക യോഗത്തിൽ പങ്കെടുത്തു.

Tags: BJPtmcmamata banerjee
ShareTweetSendShare

Latest stories from this section

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

ശബരിമലയിൽ യുവതികൾ കയറിയപ്പോൾ എന്നെയും എഡിജിപിയെയും മാറ്റിനിർത്തി; ചരടുവലിച്ചത് ‘ഉന്നതൻ’; ആത്മകഥയ്ക്ക് മുൻപ് രാഷ്ട്രീയ ബോംബുമായി എ. പത്മകുമാർ

മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണം! റവന്യൂ മന്ത്രിക്ക് നിവേദനം നൽകി എസ്ഡിപിഐ

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായി പിണറായി…’; പുകഴ്ത്തി പാട്ടെഴുതിയ ജീവനക്കാരന് സസ്‌പെൻഷൻ!

Latest News

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ഭാരതത്തിന്റെ സ്വന്തം ‘അയൺ ഡോം’; ശത്രുവിന്റെ ആണവ മിസൈലുകൾ ആകാശത്ത് വെച്ച് തച്ചുടയ്ക്കും; ലോകത്തെ ഞെട്ടിച്ച് ഡിആർഡിഒയുടെ മാസ്സ് പ്രകടനം!

ആയുർവേദ സുഖ ചികിത്സയ്ക്ക് രാഹുലിനൊപ്പം കെസി വേണുഗോപാലും; ഇനി ഒരാഴ്ച  കോട്ടക്കലിൽ

സ്വന്തം മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കരുത്; കേരളത്തിന് പുറത്ത് കോൺഗ്രസ് ഉള്ളതുകൊണ്ടാണ് സിപിഎമ്മിന് എംപിമാരുള്ളത്” ;കെസി വേണുഗോപാൽ

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം സി.പി.എം എം.എൽ.എമാർ ബഹിഷ്‌കരിക്കും: എം.വി. ഗോവിന്ദൻ

കണക്കുകൾ പറയും രാഹുൽ പുരാണം; ഏകദിനത്തിൽ അഞ്ചാം നമ്പറിൽ കോട്ടകെട്ടി കെ.എൽ രാഹുൽ; വിറച്ചുവിറച്ച് അഫ്ഗാൻ ബൗളർമാർ

കണക്കുകൾ പറയും രാഹുൽ പുരാണം; ഏകദിനത്തിൽ അഞ്ചാം നമ്പറിൽ കോട്ടകെട്ടി കെ.എൽ രാഹുൽ; വിറച്ചുവിറച്ച് അഫ്ഗാൻ ബൗളർമാർ

ശബരിമലയിൽ യുവതികൾ കയറിയപ്പോൾ എന്നെയും എഡിജിപിയെയും മാറ്റിനിർത്തി; ചരടുവലിച്ചത് ‘ഉന്നതൻ’; ആത്മകഥയ്ക്ക് മുൻപ് രാഷ്ട്രീയ ബോംബുമായി എ. പത്മകുമാർ

ശബരിമലയിൽ യുവതികൾ കയറിയപ്പോൾ എന്നെയും എഡിജിപിയെയും മാറ്റിനിർത്തി; ചരടുവലിച്ചത് ‘ഉന്നതൻ’; ആത്മകഥയ്ക്ക് മുൻപ് രാഷ്ട്രീയ ബോംബുമായി എ. പത്മകുമാർ

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

ബംഗാളിൽ മമതയ്ക്ക് വൻ തിരിച്ചടി; തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്ക്, വിമത എംപിമാർ ഇന്ന് ഡൽഹിയിൽ യോഗം ചേരും

മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണം! റവന്യൂ മന്ത്രിക്ക് നിവേദനം നൽകി എസ്ഡിപിഐ

മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണം! റവന്യൂ മന്ത്രിക്ക് നിവേദനം നൽകി എസ്ഡിപിഐ

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായി പിണറായി…’; പുകഴ്ത്തി പാട്ടെഴുതിയ ജീവനക്കാരന് സസ്‌പെൻഷൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology