സ്വന്തമായി പെയിൻകില്ലറുകളും ആന്റിബയോട്ടിക്കുകളും വാങ്ങിക്കഴിക്കാറുണ്ടോ? വൃക്കകൾ തകരാറിലാകും; മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് കൺട്രോളർ!
ചെറിയൊരു തലവേദനയോ പനിയോ ഉണ്ടാകുമ്പോൾ പോലും ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും വാങ്ങി സ്വയം കഴിക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പുമായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് ...

























