Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ദ്വീപുരാഷ്ട്രത്തിൽ മോദി തരംഗം; സെയ്ഷെൽസിൽ പ്രധാനമന്ത്രിക്ക് ആവേശോജ്ജ്വല വരവേൽപ്പ്, ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയാകാൻ പശ്ചിമ ഇന്ത്യൻ മഹാസമുദ്രം

by Brave India Desk
Jun 28, 2026, 07:39 am IST
in India
Share on Facebook
Tweet
WhatsApp
Telegram

മൂന്ന് ദിവസത്തെ ചരിത്രപ്രധാനമായ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിൽ എത്തിച്ചേർന്നു. സെയ്ഷെൽസിന്റെ ദേശീയദിനത്തോടനുബന്ധിച്ചുള്ള സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായാണ് ഇന്ത്യൻപ്രധാനമന്ത്രി രാജ്യത്തെത്തിയത്.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

സെയ്ഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിക്ക് സെയ്ഷെൽസ്പ്രസിഡന്റ് ഡോ. പാട്രിക് ഹെർമെയിന്റെ നേതൃത്വത്തിൽ ഉന്നതതല പ്രതിനിധി സംഘം ചേർന്ന്അതീവ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. വിമാനത്താവളത്തിന് പുറത്ത് ‘മോദി മോദി’ വിളികളുമായി തടിച്ചുകൂടിയ വലിയൊരു വിഭാഗം ഇന്ത്യൻ വംശജർ പ്രധാനമന്ത്രിയെ ത്രിവർണ്ണപതാകയേന്തി ആവേശത്തോടെ വരവേറ്റു. ഇന്ത്യൻ സമൂഹത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയശേഷമാണ് പ്രധാനമന്ത്രി ഔദ്യോഗിക പരിപാടികളിലേക്ക് കടന്നത്.

വിമാനത്താവളത്തിലെ സ്വീകരണ ചടങ്ങുകൾക്ക് ശേഷം സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക്ഹെർമെയിനൊപ്പം ഒരേ കാറിലാണ് മോദി വിക്ടോറിയയിലെ ദേശീയ ബൊട്ടാണിക്കൽ ഗാർഡൻസന്ദർശിക്കാൻ യാത്രതിരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴംവ്യക്തമാക്കുന്നതായിരുന്നു ഈ യാത്ര. ബൊട്ടാണിക്കൽ ഗാർഡനിൽ വെച്ച് ഇരുനേതാക്കളും ചേർന്ന്ഒന്നിച്ച് വൃക്ഷത്തൈ നടുകയും ചെയ്തു. സന്ദർശനത്തിന്റെ ഭാഗമായി സെയ്ഷെൽസ് കോസ്റ്റ്ഗാർഡിന് ഇന്ത്യ നിർമ്മിത അതിവേഗ പട്രോളിംഗ് ബോട്ടുകളും മറ്റ് പ്രതിരോധ സഹായങ്ങളുംകൈമാറുമെന്നാണ് സൂചന. പശ്ചിമ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷയിലുംതന്ത്രപ്രധാനമായ പങ്കാളിത്തത്തിലും സെയ്ഷെൽസ് ഇന്ത്യയ്ക്ക് ഏറെ നിർണായകമായ രാജ്യമാണ്.

ഈ സന്ദർശനത്തിന്റെ ഏറ്റവും വലിയ സവിശേഷത സെയ്ഷെൽസ് ദേശീയ അസംബ്ലിയെ(പാർലമെന്റ്) അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗമാണ്. ഇന്ത്യൻസമയം നാളെ വൈകിട്ട് നാലിനാണ് മോദി പാർലമെന്റിൽ സംസാരിക്കുക. അതിന് മുന്നോടിയായിസ്റ്റേറ്റ് ഹൗസിൽ വെച്ച് പ്രസിഡന്റ് പാട്രിക് ഹെർമെയിനുമായി അദ്ദേഹം പ്രത്യേക ഉഭയകക്ഷി ചർച്ചകൾനടത്തും. പ്രതിരോധം, സമുദ്ര സുരക്ഷ, വ്യാപാരം, സാമ്പത്തികം തുടങ്ങിയ മേഖലകളിലെസുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ.

അതിനുശേഷം സെയ്ഷെൽസിലെ ഇന്ത്യൻ സമൂഹം ഒരുക്കുന്ന പ്രത്യേക സ്വീകരണ ചടങ്ങിലുംമോദി പങ്കെടുക്കും. രാത്രി റോച്ച് കെയ്മാനിലെ സ്റ്റാർ ലിനൈറ്റിൽ നടക്കുന്ന സെയ്ഷെൽസ് ദേശീയദിനത്തിന്റെ സുവർണ്ണ ജൂബിലി പരേഡിൽ പ്രധാനമന്ത്രി മുഖ്യാതിഥിയാകും. മൂന്ന് ദിവസത്തെസന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്ചയാകും മോദി ഇന്ത്യയിലേക്ക് മടങ്ങുക. അടുത്തയാഴ്ചഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദർശനംനടത്തുന്നുണ്ട്.

Tags: modi‘foreign visits
Share
Tweet
Send
Share

Latest stories from this section

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies