Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഖ്വാജ ആസിഫിന് മാനസിക നില തെറ്റി, വിദ്വേഷം നിറഞ്ഞ വാക്കുകൾ അസൂയ മൂലം’; പാക് പ്രതിരോധ മന്ത്രിയെ പിച്ചിച്ചീന്തി റിപ്പോർട്ട്

by Brave India Desk
Jul 6, 2026, 10:06 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സീഷെൽസ് രാജ്യം പരമോന്നത ബഹുമതി നൽകി ആദരിച്ചതിനെ പരിഹസിച്ച പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട്  റിപ്പോർട്ടുകൾ. ഖ്വാജ ആസിഫിന്റെ മാനസിക നില തെറ്റിയതാണെന്ന കാര്യം പരസ്യമായ രഹസ്യമാണെന്നാണ് അഭ്യൂഹം.. കാര്യങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലാതെ ഇത്തരം വിഡ്ഢിത്തങ്ങൾ വിളിച്ചുപറയുന്ന ഒരാളെ പ്രതിരോധ മന്ത്രിയായി നിയമിച്ച പാക് നേതൃത്വത്തിന്റെ നിലവാരമില്ലായ്മയാണ് ഇതിലൂടെ തെളിയുന്നതെന്നും കുറ്റപ്പെടുത്തൽ ഉയരുന്നുണ്ട്.

Stories you may like

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സീഷെൽസ് സന്ദർശനത്തിനിടെ അവിടുത്തെ സർക്കാർ നൽകി ആദരിച്ച ‘ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ’ (Guardian of the Blue Horizon) എന്ന വിശിഷ്ട പദവിയുടെ യോഗ്യതയെ ചോദ്യം ചെയ്ത് ഖ്വാജ ആസിഫ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പരിസ്ഥിതി സംരക്ഷണത്തിനും വികസ്വര ചെറുദ്വീപ് രാഷ്ട്രങ്ങളുടെ പുരോഗതിക്കും മോദി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സീഷെൽസ് സർക്കാർ തങ്ങളുടെ ദേശീയ പുരസ്കാര സംവിധാനം പരിഷ്കരിച്ച ശേഷമുള്ള ആദ്യത്തെ ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കടുത്ത വെല്ലുവിളികൾ നേരിടുന്ന ലോകരാഷ്ട്രങ്ങൾക്കായി മോദി ഈ പുരസ്കാരം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ പാക് മന്ത്രി രംഗത്തെത്തിയത് അസൂയയും വിദ്വേഷവും കൊണ്ടാണെന്നാണ് വിമർശനം ഉയരുന്നത്. പ്രതിരോധ മന്ത്രിയെന്ന പദവിയിലിരിക്കുന്ന ഖ്വാജ ആസിഫിന് കൃത്യമായ ഒരു ജോലിയുമില്ലെന്നും, തനിക്ക് അറിവില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞ് സമയം കളയുകയാണെന്നും വിമർശനം ഉയരുന്നുണ്ട്.

ഖ്വാജ ആസിഫിന് ‘ഭ്രാന്താണെന്ന്’ മറ്റ് അയൽരാജ്യങ്ങളും മുൻപ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് വിമർശകർ ഓർമ്മിപ്പിച്ചു. കഴിഞ്ഞ വർഷം നവംബറിൽ അഫ്ഗാനിസ്ഥാനെതിരെ ആക്രമണം നടത്തുമെന്ന് ഖ്വാജ ആസിഫ് ഭീഷണി മുഴക്കിയപ്പോൾ താലിബാൻ ഭരണകൂടം ഇതിന് സമാനമായ രീതിയിലാണ് പ്രതികരിച്ചത്. ആസിഫ് ഒരു ‘മാനസിക രോഗി’ ആണെന്നായിരുന്നു അഫ്ഗാൻ അതിർത്തി-ഗോത്രകാര്യ മന്ത്രി നൂറുള്ള നൂറി അന്ന് പരസ്യമായി പരിഹസിച്ചത്.

ഇന്ത്യയോടും ബംഗ്ലാദേശിനോടും യുദ്ധം തോറ്റ പാകിസ്ഥാന്റെ ചരിത്രവും റഷ്യയെയും അമേരിക്കയെയും ബ്രിട്ടനെയും തുരത്തിയ അഫ്ഗാനിസ്ഥാന്റെ ചരിത്രവും തമ്മിൽ താരതമ്യം ചെയ്ത് നോക്കാൻ അന്ന് താലിബാൻ പാകിസ്ഥാനെ വെല്ലുവിളിച്ചിരുന്നു. സ്വന്തം അയൽരാജ്യങ്ങളിൽ നിന്നെല്ലാം ഒരേപോലെ ഇത്തരം വിമർശനങ്ങൾ നേരിടുന്ന പാക് മന്ത്രിയുടെ പുതിയ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ട്രോളുകൾക്കും ഇന്ത്യക്കാരുടെ കടുത്ത അമർഷത്തിനും കാരണമായിരിക്കുകയാണ്.

Tags: Khawaja Asif
Share
Tweet
Send
Share

Latest stories from this section

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

Latest News

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

തിരുവനന്തപുരത്ത് വെച്ച് രോഹിതിന് എന്താണ് സംഭവിച്ചത്? ബസിൽ നിന്നുള്ള വീഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു; അങ്കലാപ്പിൽ ഇന്ത്യൻ ക്യാമ്പ്

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

‘11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിചാരണ’: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നടപടികൾക്ക് തിരുവനന്തപുരത്ത് തുടക്കം

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies