നാറ്റോയുടെ അടിയന്തര പിന്തുണ വേണം; അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് മിസൈലുകൾ വേണം ; പുതിയ ആവശ്യങ്ങളുമായി സെലൻസ്കി
കീവ് : നാറ്റോ സഖ്യകക്ഷികളുടെ അടിയന്തിര പിന്തുണയും അമേരിക്കയിൽ നിന്ന് കൂടുതൽ പേട്രിയറ്റ് പ്രതിരോധ മിസൈലുകളും ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. തുർക്കിയിലെ അങ്കാറയിൽ നടന്ന ...










