Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

യുഎസ് വ്യോമാക്രമണത്തിൽ ഇറാനിൽ 38 മരണം; മറുപടിയായി ജോർദാനിലെ അമേരിക്കൻ പോർവിമാനങ്ങൾ തകർത്തെന്ന് ഐആർജിസി

by Brave India Desk
Jul 17, 2026, 05:36 pm IST
in News, International
Share on Facebook
Tweet
WhatsAppTelegram

ടെഹ്റാൻ : പശ്ചിമേഷ്യയെ വൻ യുദ്ധഭീതിയിലാഴ്ത്തി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ ഗുരുതരമായ തലത്തിലേക്ക്. കഴിഞ്ഞ ആറ് ദിവസമായി ഇറാൻ്റെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക നടത്തുന്ന തുടർച്ചയായ വ്യോമാക്രമണങ്ങളിൽ ഇതുവരെ 38 പേർ കൊല്ലപ്പെടുകയും നാനൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതിന് കടുത്ത പ്രതികാരമായി ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായും യുഎസിൻ്റെ നിരവധി അത്യാധുനിക പോർവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങളും തകർത്തതായും ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ അവകാശപ്പെട്ടു.

ജോർദാനിലെ അൽ-അസ്രഖ് വ്യോമതാവളത്തിന് നേരെ 12 ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് ഇറാൻ വിക്ഷേപിച്ചത്. ഇവിടെ സൂക്ഷിച്ചിരുന്ന എഫ്-35, എഫ്-15, എഫ്-16 പോർവിമാനങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും താവളത്തിലെ വിമാനങ്ങൾ പാർക്ക് ചെയ്യുന്ന ഹാംഗറുകൾക്കും കമാൻഡ് സെന്ററുകൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താൻ കഴിഞ്ഞെന്നുമാണ് ഐആർജിസി ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എന്നാൽ ഈ അവകാശവാദങ്ങൾ സ്ഥിരീകരിക്കാൻ അമേരിക്കൻ പ്രതിരോധ വിഭാഗമോ ജോർദാനോ ഇതുവരെ തയ്യാറായിട്ടില്ല. ഇറാൻ വിക്ഷേപിച്ച മിസൈലുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ജോർദാൻ ആകാശത്ത് വെച്ച് തന്നെ വെടിവെച്ചിട്ടതായാണ് ജോർദാൻ സൈന്യം റിപ്പോർട്ട് ചെയ്യുന്നത്.

Stories you may like

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

കഴിഞ്ഞ മാസം ഇരുവിഭാഗങ്ങളും തമ്മിൽ ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ ജൂലൈ എട്ടിന് തകർന്നതോടെയാണ് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി സംഘർഷം വീണ്ടും രൂക്ഷമായത്. ഒമാൻ ഉൾക്കടലിൽ ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നതിനായി അമേരിക്കൻ നാവികസേന കപ്പൽ പിടിച്ചെടുത്തതുൾപ്പെടെയുള്ള നടപടികൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. കഴിഞ്ഞ രാത്രിയിൽ മാത്രം ദക്ഷിണ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ ആറ് പ്രധാന പാലങ്ങളും ഇറാൻഷഹർ വിമാനത്താവളവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ യുഎസ് സെൻട്രൽ കമാൻഡ് വ്യോമാക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിലാണ് എട്ട് സാധാരണക്കാർ ഉൾപ്പെടെ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

Tags: usajordanIran warIRGC
Share
Tweet
SendShare

Latest stories from this section

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കോടികൾ മുടക്കി, കാലുപിടിച്ചിട്ടും കാര്യമില്ല; ബ്രിക്സിൽ പാകിസ്ഥാന് വാതിലടച്ച് ഇന്ത്യ, നാണംകെട്ട് ഇസ്ലാമാബാദ്

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

ഇന്ത്യയും ചൈനയും പരസ്പരം പഠിക്കേണ്ടതുണ്ടെന്ന് ഷി ജിൻപിങ് ; മോദിയുമായി നിർണ്ണായക ഉഭയകക്ഷി ചർച്ച പൂർത്തിയായി

Latest News

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും തണൽ തീർക്കാം ; ഭാരത് മണ്ഡപത്തിൽ വൃക്ഷത്തൈകൾ നട്ട് ബ്രിക്സ് നേതാക്കൾ

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

താജ് പാലസിൽ താമസം, പക്ഷെ തീൻമേശയിൽ ആഡംബരങ്ങളില്ല; പുടിനെപ്പോലെയല്ല, ഇന്ത്യയിലെത്തിയ ഷി ജിൻപിങ്ങിന്റെ മെനു വേറെയാണ്!

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

കോടികൾ മുടക്കി, കാലുപിടിച്ചിട്ടും കാര്യമില്ല; ബ്രിക്സിൽ പാകിസ്ഥാന് വാതിലടച്ച് ഇന്ത്യ, നാണംകെട്ട് ഇസ്ലാമാബാദ്

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

 സമാധാന ദൂതുമായി ഇന്ത്യ ;പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അപ്രതീക്ഷിത കൂടിക്കാഴ്ച; ബ്രിക്സ് വേദിയിൽ ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും

ഇന്ത്യയും ചൈനയും പരസ്പരം പഠിക്കേണ്ടതുണ്ടെന്ന് ഷി ജിൻപിങ് ; മോദിയുമായി നിർണ്ണായക ഉഭയകക്ഷി ചർച്ച പൂർത്തിയായി

ഇന്ത്യയും ചൈനയും പരസ്പരം പഠിക്കേണ്ടതുണ്ടെന്ന് ഷി ജിൻപിങ് ; മോദിയുമായി നിർണ്ണായക ഉഭയകക്ഷി ചർച്ച പൂർത്തിയായി

ബ്രിക്സ് വേദിയിലെ സൗഹൃദം; പുടിന്റെയും ഷി ജിൻപിങ്ങിന്റെയും കൈപിടിച്ച് മോദി, ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ

രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി ഇറാൻ പ്രസിഡന്റ് ; പുരാതനമായ സാംസ്കാരിക ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology