സാധാരണക്കാർ മരിച്ചുവീഴുന്നതിൽ ആശങ്ക; ഇസ്രയേൽ ഹമാസ് വിഷയത്തിൽ ജോർദാൻ രാജാവുമായി നരേന്ദ്രമോദി ചർച്ച നടത്തി
ന്യൂഡൽഹി : ഇസ്രയേൽ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാൻ രാജാവുമായി ചർച്ച നടത്തി. മാനുഷിക വിഷയങ്ങൾ പരിഹരിക്കുന്നതിനും സുരക്ഷ ഉറപ്പാക്കാനും സംയുക്ത നടപടികൾ ...