Sunday, July 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വി.എസിന്റെ ഓർമ്മക്കുറിപ്പുള്ള വാരാന്തപ്പതിപ്പ് ദേശാഭിമാനി മുക്കി, വിതരണം തടഞ്ഞ് അവസാന നിമിഷം പിൻവലിക്കൽ; കാരണം ‘കള്ളൻ വിജയൻ’ നാടകനിരൂപണം

by Brave India Desk
Jul 19, 2026, 11:44 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ വാരാന്തപ്പതിപ്പ് പൂർണ്ണമായി അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്ന് തീരുമാനിച്ച് സി.പി.എം. മുഖപത്രമായ ദേശാഭിമാനി. വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും അദ്ദേഹത്തിന്റെ ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ പ്രത്യേക ഓർമ്മക്കുറിപ്പ് ഉൾപ്പെടുത്തി തയ്യാറാക്കിയ വാരാന്തപ്പതിപ്പാണ് അവസാന നിമിഷം വിതരണം ചെയ്യാതെ മാറ്റിവെച്ചത്.

എല്ലാ ഞായറാഴ്ചകളിലും പതിവായി പത്രത്തോടൊപ്പം പുറത്തിറങ്ങാറുള്ള വാരാന്തപ്പതിപ്പ് ഇന്ന് വായനക്കാരുടെ കൈകളിൽ എത്തിയിരുന്നില്ല. വായനക്കാർക്കിടയിൽ ഇത് വലിയ ചർച്ചയായതോടെ, സാങ്കേതിക പിഴവുകൾ കാരണമാണ് ഇത്തവണ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തത് എന്ന വിശദീകരണത്തോടെയുള്ള ഒരു ചെറിയ അറിയിപ്പ് ദേശാഭിമാനി പത്രത്തിൽ നൽകുകയായിരുന്നു.

Stories you may like

എം. സ്വരാജിനെ വെട്ടി ‘കള്ളൻ വിജയൻ’; ദേശാഭിമാനി ലേഖന വിവാദത്തിൽ കള്ളക്കളി പുറത്ത്, നാടകീയ വെളിപ്പെടുത്തൽ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

എന്നാൽ സാങ്കേതിക കാരണങ്ങളാലല്ല, മറിച്ച് പത്രത്തിനുള്ളിലെ രാഷ്ട്രീയ വിവാദങ്ങളെത്തുടർന്നാണ് വാരാന്തപ്പതിപ്പ് അടിയന്തരമായി പിൻവലിച്ചതെന്നാണ് പുറത്തുവരുന്ന ആധികാരിക വിവരങ്ങൾ വ്യക്തമാക്കുന്നത്. വാരാന്തപ്പതിപ്പിൽ ഉൾപ്പെടുത്തിയിരുന്ന ‘കള്ളൻ വിജയൻ’ എന്ന പേരിലുള്ള ഒരു നാടക നിരൂപണമാണ് പാർട്ടിയെയും പത്ര മാനേജ്‌മെന്റിനെയും അവസാന നിമിഷം ചൊടിപ്പിച്ചത്. ഈ തലക്കെട്ടും അതിലെ ഉള്ളടക്കവും പാർട്ടി നേതൃത്വത്തിന് നേരെ ഉയരുന്ന കടുത്ത രാഷ്ട്രീയ പരിഹാസമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് അച്ചടി പൂർത്തിയായിട്ടും വിതരണം തടയാൻ മാനേജ്‌മെന്റ് നിർബന്ധിതരായത്.

വി.എസിനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകൾക്കൊപ്പം വന്ന ഈ നാടക നിരൂപണം പാർട്ടി വൃത്തങ്ങളിലും മാധ്യമ രംഗത്തും വലിയ അണിയറ ചർച്ചകൾക്ക് ഇതിനകം വഴിതുറന്നിട്ടുണ്ട്.

Tags: vs achuthanandanKV SudhakaranKallan Vijayan
ShareTweetSendShare

Latest stories from this section

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും പോലീസ് സ്റ്റേഷനിൽ, പാസ്‌പോർട്ടും പണവും പിതാവ് കവർന്നെന്ന് പരാതി!

നാഗാലാൻഡ് അതിർത്തിയിൽ വൻ ഉരുൾപൊട്ടൽ ; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

പട്ടിക്കുട്ടിയെ കാണിക്കാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; 67കാരന് ആറ് വർഷം കഠിനതടവും പിഴയും!

‘പൊതിച്ചോറിന് രാഷ്ട്രീയമില്ല!’ വിവാദത്തിൽ മലക്കം മറിഞ്ഞ് മന്ത്രി; കടുത്ത നിലപാടിൽ നിന്ന് കളം മാറ്റി മുരളീധരൻ

Latest News

എം. സ്വരാജിനെ വെട്ടി ‘കള്ളൻ വിജയൻ’; ദേശാഭിമാനി ലേഖന വിവാദത്തിൽ കള്ളക്കളി പുറത്ത്, നാടകീയ വെളിപ്പെടുത്തൽ!

എം. സ്വരാജിനെ വെട്ടി ‘കള്ളൻ വിജയൻ’; ദേശാഭിമാനി ലേഖന വിവാദത്തിൽ കള്ളക്കളി പുറത്ത്, നാടകീയ വെളിപ്പെടുത്തൽ!

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

‘ക്രിമിനൽ, ചെകുത്താൻ’ ; നിർമ്മാണത്തിലിരിക്കുന്ന ആണവനിലയത്തിന് നേരെയുള്ള യുഎസ് വ്യോമാക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മൊജ്താബ ഖമേനി

ഇതിലും ഭേദം ബോളിങ് മെഷീൻ വെച്ച് പന്തെറിയിപ്പിക്കുന്നതായിരുന്നു, ഇന്ത്യൻ ബോളർമാരെ അടിച്ചുപറത്തി ഇംഗ്ലീഷ് പട; പിന്തുരേണ്ടത് റൺമല

ഇതിലും ഭേദം ബോളിങ് മെഷീൻ വെച്ച് പന്തെറിയിപ്പിക്കുന്നതായിരുന്നു, ഇന്ത്യൻ ബോളർമാരെ അടിച്ചുപറത്തി ഇംഗ്ലീഷ് പട; പിന്തുരേണ്ടത് റൺമല

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും പോലീസ് സ്റ്റേഷനിൽ, പാസ്‌പോർട്ടും പണവും പിതാവ് കവർന്നെന്ന് പരാതി!

സിനിമയെ വെല്ലുന്ന ട്വിസ്റ്റ്; ‘കുംഭമേള വൈറൽ പെൺകുട്ടി’ വീണ്ടും പോലീസ് സ്റ്റേഷനിൽ, പാസ്‌പോർട്ടും പണവും പിതാവ് കവർന്നെന്ന് പരാതി!

നാഗാലാൻഡ് അതിർത്തിയിൽ വൻ ഉരുൾപൊട്ടൽ ; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

നാഗാലാൻഡ് അതിർത്തിയിൽ വൻ ഉരുൾപൊട്ടൽ ; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

പട്ടിക്കുട്ടിയെ കാണിക്കാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; 67കാരന് ആറ് വർഷം കഠിനതടവും പിഴയും!

പട്ടിക്കുട്ടിയെ കാണിക്കാമെന്ന് പറഞ്ഞ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; 67കാരന് ആറ് വർഷം കഠിനതടവും പിഴയും!

‘പൊതിച്ചോറിന് രാഷ്ട്രീയമില്ല!’ വിവാദത്തിൽ മലക്കം മറിഞ്ഞ് മന്ത്രി; കടുത്ത നിലപാടിൽ നിന്ന് കളം മാറ്റി മുരളീധരൻ

‘പൊതിച്ചോറിന് രാഷ്ട്രീയമില്ല!’ വിവാദത്തിൽ മലക്കം മറിഞ്ഞ് മന്ത്രി; കടുത്ത നിലപാടിൽ നിന്ന് കളം മാറ്റി മുരളീധരൻ

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

വാങ്‌ചുകിന് കോടതിയിൽ നിന്നും തിരിച്ചടി ; സഫ്‍ദർജംഗ് ആശുപത്രിയിൽ നിന്നും മാറ്റണമെന്ന ആവശ്യം നിരസിച്ച് ഡൽഹി ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology