വി.എസിന്റെ ഓർമ്മക്കുറിപ്പുള്ള വാരാന്തപ്പതിപ്പ് ദേശാഭിമാനി മുക്കി, വിതരണം തടഞ്ഞ് അവസാന നിമിഷം പിൻവലിക്കൽ; കാരണം ‘കള്ളൻ വിജയൻ’ നാടകനിരൂപണം
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ വാരാന്തപ്പതിപ്പ് പൂർണ്ണമായി അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്ന് തീരുമാനിച്ച് സി.പി.എം. മുഖപത്രമായ ദേശാഭിമാനി. വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും ...








