‘കള്ളൻ വിജയൻ’ തലക്കെട്ടിൽ പാർട്ടിവിരുദ്ധമായി ഒന്നുമില്ല;, ലേഖനം ഫേസ്ബുക്കിൽ
സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പ് അച്ചടി തടഞ്ഞതും പിൻവലിച്ചതും സംബന്ധിച്ച വിവാദത്തിൽ പുതിയ തിരിവ്. വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള പത്രാധിപരോട് ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം. സ്വരാജ് ...










