Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

പകുതി ടീമിനെയും ഫിഫ വിലക്കണം; തോൽവിക്ക് പിന്നാലെ സ്പാനിഷ് താരങ്ങളെ തല്ലിച്ചതച്ച് അർജന്റീന; നാണംകെട്ട ദൃശ്യങ്ങൾ പുറത്ത്

by Brave India Desk
Jul 20, 2026, 05:23 pm IST
in Sports
Share on Facebook
Tweet
WhatsApp
Telegram

: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീന താരങ്ങൾ മൈതാനത്ത് അഴിച്ചുവിട്ട അക്രമങ്ങളുടെ പുതിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഫുട്ബോൾ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ അർജന്റീനയുടെ ലിയാൻഡ്രോ പരേഡെസ് സ്പാനിഷ് മധ്യനിര താരം ഗാവിയെ തള്ളിയിട്ടതോടെയാണ് ഇരു ടീമിലെയും കളിക്കാരും പരിശീലകരും ഉൾപ്പെട്ട വലിയ കൈയാങ്കളിക്ക് തുടക്കമായത്. ഇതിനിടയിൽ നിയന്ത്രണം വിട്ട പരേഡെസ് സ്പാനിഷ് താരം എറിക് ഗാർഷ്യയുടെ കഴുത്തിന് പിടിക്കുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ പരേഡെസിന് ചുവപ്പ് കാർഡ് ലഭിച്ചതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിരോധ താരം നഹുവേൽ മൊളീന സ്പാനിഷ് കളിക്കാരനെ ഇടിക്കുന്ന മറ്റൊരു വീഡിയോ കൂടി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സ്പെയിൻ താരങ്ങൾ ലോകകിരീട നേട്ടം ആഘോഷിക്കാൻ ഓടുന്നതിനിടയിലാണ് മൊളീന ഒരു സ്പാനിഷ് താരത്തിന് നേരെ കൈയോങ്ങി അടിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. തോൽവി ഉൾക്കൊള്ളാൻ കഴിയാത്ത അർജന്റീന താരങ്ങളുടെ ഈ മോശം പെരുമാറ്റത്തിനെതിരെ ആരാധകർ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. കായിക ലോകത്തിന് തന്നെ നാണക്കേടുണ്ടാക്കിയ അർജന്റീന ടീമിലെ പകുതി കളിക്കാരെയും ഫിഫ ഒരു വർഷത്തേക്ക് വിലക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകർ ആവശ്യപ്പെടുന്നത്. തോൽവി മാന്യമായി അംഗീകരിക്കാൻ കഴിയാത്ത അർജന്റീന താരങ്ങളുടെ പെരുമാറ്റം അങ്ങേയറ്റം സങ്കടകരമാണെന്ന് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നിന്നുള്ള സ്കൈ സ്പോർട്സ് പ്രതിനിധിയും അഭിപ്രായപ്പെട്ടു.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

മത്സരക്കളത്തിലെ തല്ലിന് പുറമെ ടൂർണമെന്റിലുടനീളം വലിയ രീതിയിലുള്ള വംശീയ അധിക്ഷേപ വിവാദങ്ങളും അർജന്റീനയെ വിടാതെ പിന്തുടർന്നിരുന്നു. കേപ് വെർദെ, ഈജിപ്ത് ടീമുകളിലെ കളിക്കാർക്ക് നേരെ അർജന്റീനയുടെ ആരാധകർ വംശീയ അധിക്ഷേപം നടത്തിയതായി പരാതി ഉയർന്നിരുന്നു. കൂടാതെ കേപ് വെർദെയ്ക്കെതിരായ മത്സരത്തിനിടയിൽ പ്രശസ്ത യൂട്യൂബർ ഐഷോസ്പീഡിന് നേരെ അർജന്റീന ആരാധകർ നടത്തിയ വംശീയ പരാമർശങ്ങൾ വലിയ വാർത്തയായിരുന്നു. മിയാമി സ്റ്റേഡിയത്തിൽ വെച്ചുണ്ടായ ഈ സംഭവത്തെക്കുറിച്ച് ഫിഫ ഇതിനകം തന്നെ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഫറിയിങ് വിവാദങ്ങളും വംശീയ അധിക്ഷേപങ്ങളും ഫൈനലിലെ നാടകീയമായ അടിപിടിയുമെല്ലാം കൂടിയായപ്പോൾ കടുത്ത വില്ലൻ പരിവേഷത്തോടെയാണ് അർജന്റീന ടീം ഈ ലോകകപ്പിൽ നിന്നും മടങ്ങുന്നത്.

Fifa need to seriously ban like half the argentina squad for a year, they are all insufferable to this great sport. pic.twitter.com/taiZLSFavB

— Manu (@ManuDaGoat) July 20, 2026

Tags: MolinaARGENTINA VS SPAIN
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

നസൂൽ ഭൂമി ഒഴിപ്പിക്കൽ ഭീഷണി: ശ്രീനഗറിലെ കച്ചവടക്കാർ തെരുവാധാരമാകാൻ സാധ്യത; പ്രതിഷേധം ശക്തം!

നസൂൽ ഭൂമി ഒഴിപ്പിക്കൽ ഭീഷണി: ശ്രീനഗറിലെ കച്ചവടക്കാർ തെരുവാധാരമാകാൻ സാധ്യത; പ്രതിഷേധം ശക്തം!

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

ഐസിസ് റിക്രൂട്ട്മെന്റ്, ആപ്പ് വികസിപ്പിച്ച് രഹസ്യ ആശയവിനിമയം: ഒമ്പത് ഭീകരർക്കെതിരെ എൻ.ഐ.എ കുറ്റപത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies