Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ; കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

by Brave India Desk
Jul 22, 2026, 10:47 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

Stories you may like

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധം മുതൽ ഊർജ്ജം വരെയുള്ള മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

പാലക്കാട്:  സംഘത്തിന്റെ ശതാബ്ദികാലഘട്ടത്തില്‍ മുന്നോട്ടുവച്ചിട്ടുള്ള പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് പ്രവര്‍ത്തനത്തിലൂടെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി. ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യയായ എഐ സമൂഹത്തിന്റെ നന്മക്കായി പ്രയോജനപ്പെടുത്തണമെന്നും, അതിലൂടെ ലാളിത്യം,ആത്മാര്‍ത്ഥത, വേഗതഎന്നിവ സമൂഹത്തിന് ഗുണകരമാകുന്ന രീതിയില്‍ ഉപയോഗിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളം പവിത്രമായ തന്ത്രഭൂമിയാണെന്നും, ഈ ഭൂമി ഒരിക്കലും മറ്റുള്ളവരുടെ കുതന്ത്രങ്ങള്‍ക്ക് ഉപയോഗിക്കപ്പെടാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ധര്‍മ്മ പഠനം, അര്‍ത്ഥം മനസ്സിലാക്കല്‍, ആചരണം, പ്രചാരണം എന്നിവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതാണ്. എന്നാല്‍ ഇന്ന് പ്രചാരണത്തിനാണ് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്‌കൃത ഭാഷയും ഭാരതീയ സംസ്‌കൃതിയും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
ദൈവവും ദേശവും രണ്ടും പ്രധാനപ്പെട്ടവയാണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ദേശത്തിന്റെ സംരക്ഷണത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കേണ്ട സാഹചര്യം ഉണ്ടാകാമെന്നും കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി അഭിപ്രായപ്പെട്ടു.
ഉത്തരകേരള ആര്‍എസ്എസ് പ്രാന്തപ്രചാരക് ആ. വിനോദ്, പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്തസഹസമ്പര്‍ക്ക പ്രമുഖ് യു.എന്‍.ഹരിദാസ്, മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍,വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍, ജില്ലാ സംഘചാലക് കെ.പി.രാജേന്ദ്രന്‍, വിഭാഗ് കാര്യവാഹ് കെ.സുധീര്‍,ജില്ലാ കാര്യവാഹ് ഡി.വി.കൃഷ്ണപ്രസാദ് എന്നിവര്‍ പങ്കെടുത്തു. കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കിയാണ് സ്വീകരിച്ചത്.

Tags: RSSpalakkadshankaracharya vijayendra saraswati
Share
Tweet
SendShare

Latest stories from this section

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

പെരുമാറ്റത്തിൽ വ്യത്യാസം വേണം’; ഇഎംഎസിനും ലെനിനും വരെ തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് എം.എ. ബേബി

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

ദളിതരെ അപമാനിച്ച് പരസ്യം; സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്

ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് ചിലവേറും ; പുതിയ അധിക ഫീസ് ഏർപ്പെടുത്തി സൊമാറ്റോ

കാലിഫോർണിയ ഗുരുദ്വാരയിലെ വെടിവയ്പ്പ്; മെഷീൻ, എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി 17 പേർ പിടിയിൽ

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റു മരിച്ചു ; പ്രതി ആത്മഹത്യ ചെയ്തു

Latest News

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധം മുതൽ ഊർജ്ജം വരെയുള്ള മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഈജിപ്ഷ്യൻ പ്രസിഡന്റ് ; പ്രതിരോധം മുതൽ ഊർജ്ജം വരെയുള്ള മേഖലകളിൽ പങ്കാളിത്തം വർദ്ധിപ്പിക്കും

ബ്രെറ്റ് ലീയുടെ ആ ഒറ്റ പന്തിൽ തകർന്നുവീണ കരിയർ; അണ്ടർ-19 നായകനിൽ നിന്ന് അമേരിക്കൻ ലീഗുകളുടെ താരമായ ഉന്മുക്ത് ചന്ദിന്റെ കഥ

ബ്രെറ്റ് ലീയുടെ ആ ഒറ്റ പന്തിൽ തകർന്നുവീണ കരിയർ; അണ്ടർ-19 നായകനിൽ നിന്ന് അമേരിക്കൻ ലീഗുകളുടെ താരമായ ഉന്മുക്ത് ചന്ദിന്റെ കഥ

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

പിണറായി വിജയനെ തള്ളാതെ സിപിഐഎം; തോൽവിയിൽ കൂട്ടുത്തരവാദിത്വം, ബിജെപിയുടെ വളർച്ചയിൽ ആശങ്കയെന്ന് എം.എ ബേബി

പെരുമാറ്റത്തിൽ വ്യത്യാസം വേണം’; ഇഎംഎസിനും ലെനിനും വരെ തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് എം.എ. ബേബി

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

ഇന്തോനേഷ്യയിൽ 240-ലധികം യാത്രക്കാരുമായി പോയ കപ്പൽ മുങ്ങി ; തിരച്ചിൽ തുടരുന്നു

സഞ്ജുവിന്റെ പ്ലേയിംഗ് ഇലവൻ സ്ഥാനത്തെച്ചൊല്ലി ആശങ്ക; അഫ്ഗാൻ പരമ്പരയ്ക്ക് മുന്നേ നിർണായക ചോദ്യങ്ങളുമായി ദിനേശ് കാർത്തിക്

സഞ്ജുവിന്റെ പ്ലേയിംഗ് ഇലവൻ സ്ഥാനത്തെച്ചൊല്ലി ആശങ്ക; അഫ്ഗാൻ പരമ്പരയ്ക്ക് മുന്നേ നിർണായക ചോദ്യങ്ങളുമായി ദിനേശ് കാർത്തിക്

ദളിതരെ അപമാനിച്ച് പരസ്യം; സൊമാറ്റോയ്ക്ക് ദേശീയ പട്ടികജാതി കമ്മീഷന്റെ നോട്ടീസ്

ക്യാഷ് ഓൺ ഡെലിവറി ഓർഡറുകൾക്ക് ചിലവേറും ; പുതിയ അധിക ഫീസ് ഏർപ്പെടുത്തി സൊമാറ്റോ

കാലിഫോർണിയ ഗുരുദ്വാരയിലെ വെടിവയ്പ്പ്; മെഷീൻ, എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി 17 പേർ പിടിയിൽ

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റു മരിച്ചു ; പ്രതി ആത്മഹത്യ ചെയ്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies