Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് മോദി ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

by Brave India Desk
Jul 23, 2026, 03:34 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് രൂക്ഷമായ മറുപടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് പ്രധാനമന്ത്രിയാണെന്നും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി തകർക്കാനും കൈയ്യടക്കാനും പ്രധാനമന്ത്രി അനുവാദം നൽകുകയും അതിന് ഉത്തരവാദികളായവരെ സംരക്ഷിക്കുകയുമാണ് ചെയ്തതെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ ആരോപിച്ചു. വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും അവരുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയോടായിരുന്നു രാഹുലിന്റെ പ്രതികരണം.

​കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കുക, സമരത്തിലായ വിദ്യാർത്ഥികളോട് മാപ്പ് പറയുക, വിദ്യാർത്ഥികളെ മർദ്ദിച്ച പോലീസുകാർക്കെതിരെ ശക്തമായ നടപടിയെടുക്കുക എന്നീ മൂന്ന് പ്രധാന ആവശ്യങ്ങൾ രാഹുൽ ഗാന്ധി ആവർത്തിച്ചു. വിഷയം പാർലമെന്റിൽ നേരിട്ട് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ഭയപ്പെടുകയാണെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ മാത്രമാണ് പ്രതികരിക്കുന്നതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശും കുറ്റപ്പെടുത്തി. പരീക്ഷ തട്ടിപ്പുകൾക്ക് കാരണം സർക്കാരിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പാർലമെന്റിന് പുറത്തും വൻ പ്രതിഷേധം ഉയർത്തി.

Stories you may like

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സിനിമാ ഡയലോഗ് വിളിച്ചുപറഞ്ഞ വിദ്യാർഥി; വേദിയിലേക്ക് വിളിച്ച് കോളറിൽ പിടിച്ച് അധ്യാപകൻ; നിർമ സർവകലാശാലയിലെ വീഡിയോ ചർച്ചയിൽ

പരീക്ഷാ ക്രമക്കേടുകൾ തടയാൻ കേന്ദ്ര സർക്കാർ അതിവേഗ കോടതികൾ ഉൾപ്പെടെയുള്ള നിർണ്ണായക നടപടികൾ പ്രഖ്യാപിച്ചിട്ടും, വിഷയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതായി വിമർശനം ഉയരുകയാണ്. കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിനായി നടത്തുന്ന ഈ ശ്രമങ്ങൾക്കെതിരെ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. മുൻകാലങ്ങളിൽ ചോദ്യപേപ്പർ ചോർച്ച തടയാൻ ശക്തമായ സംവിധാനങ്ങൾ ഇല്ലാതിരുന്നപ്പോൾ നിശബ്ദത പാലിച്ചവർ, നിലവിലെ സർക്കാർ കൈക്കൊള്ളുന്ന സുതാര്യമായ പരിഷ്കാരങ്ങളെയും തത്സമയ അന്വേഷണങ്ങളെയും പൂർണ്ണമായി തള്ളിക്കളയുന്നത് ഇരട്ടത്താപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നു.

Tags: rahul gandhipm modicjp protest
Share
Tweet
Send
Share

Latest stories from this section

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

ചാർട്ടേഡ് വിമാനയാത്ര വിവാദം: വി.ഡി. സതീശന് പിന്തുണയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ! വിമാനക്കമ്പനി ഉടമയെ വ്യക്തിപരമായി അറിയാമെന്ന് വെളിപ്പെടുത്തൽ

ചാർട്ടേഡ് വിമാനയാത്ര വിവാദം: വി.ഡി. സതീശന് പിന്തുണയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ! വിമാനക്കമ്പനി ഉടമയെ വ്യക്തിപരമായി അറിയാമെന്ന് വെളിപ്പെടുത്തൽ

പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ ആക്രമണവും ഭീഷണിയും; ആംസ്റ്റർ ഓവൽസീസ് തട്ടിപ്പിൽ കൂടുതൽ കേസുകൾക്ക് സാധ്യത

പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ ആക്രമണവും ഭീഷണിയും; ആംസ്റ്റർ ഓവൽസീസ് തട്ടിപ്പിൽ കൂടുതൽ കേസുകൾക്ക് സാധ്യത

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ എസ് ഐ ടി അന്വേഷണം വേണം ; സുപ്രീം കോടതിയിൽ ഹർജി

Latest News

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സിനിമാ ഡയലോഗ് വിളിച്ചുപറഞ്ഞ വിദ്യാർഥി; വേദിയിലേക്ക് വിളിച്ച് കോളറിൽ പിടിച്ച് അധ്യാപകൻ; നിർമ സർവകലാശാലയിലെ വീഡിയോ ചർച്ചയിൽ

സിനിമാ ഡയലോഗ് വിളിച്ചുപറഞ്ഞ വിദ്യാർഥി; വേദിയിലേക്ക് വിളിച്ച് കോളറിൽ പിടിച്ച് അധ്യാപകൻ; നിർമ സർവകലാശാലയിലെ വീഡിയോ ചർച്ചയിൽ

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

ഇതെന്ത് സിക്സ്, പന്ത് ബൗണ്ടറി കണ്ടതേയില്ല; ഇങ്ങനെയും ആറ് റൺസ് നേടാം

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

ചാർട്ടേഡ് വിമാനയാത്ര വിവാദം: വി.ഡി. സതീശന് പിന്തുണയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ! വിമാനക്കമ്പനി ഉടമയെ വ്യക്തിപരമായി അറിയാമെന്ന് വെളിപ്പെടുത്തൽ

ചാർട്ടേഡ് വിമാനയാത്ര വിവാദം: വി.ഡി. സതീശന് പിന്തുണയുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ! വിമാനക്കമ്പനി ഉടമയെ വ്യക്തിപരമായി അറിയാമെന്ന് വെളിപ്പെടുത്തൽ

പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ ആക്രമണവും ഭീഷണിയും; ആംസ്റ്റർ ഓവൽസീസ് തട്ടിപ്പിൽ കൂടുതൽ കേസുകൾക്ക് സാധ്യത

പണം തിരികെ ചോദിച്ചപ്പോൾ ഗുണ്ടാ ആക്രമണവും ഭീഷണിയും; ആംസ്റ്റർ ഓവൽസീസ് തട്ടിപ്പിൽ കൂടുതൽ കേസുകൾക്ക് സാധ്യത

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ, ഗ്രീൻഫീൽഡിൽ ‘രോ-കോ’ തരംഗം; നെറ്റ്സിൽ തകർത്തടിച്ച് താരങ്ങൾ

ഒരുത്തനു മലയുടെ കരുത്താണേ മറ്റൊരുത്തനൊരിടിമിന്നൽ കൊടിയാണേ, ഗ്രീൻഫീൽഡിൽ ‘രോ-കോ’ തരംഗം; നെറ്റ്സിൽ തകർത്തടിച്ച് താരങ്ങൾ

ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരും ; മുന്നറിയിപ്പുമായി ഇൻഡി സഖ്യം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ എസ് ഐ ടി അന്വേഷണം വേണം ; സുപ്രീം കോടതിയിൽ ഹർജി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies