Thursday, August 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഡോൾഫിൻ’ എത്തുമ്പോൾ കേരളത്തിൽ പ്രളയസമാന മഴ! ശനിയാഴ്ച വരെ കനത്ത ജാഗ്രത; മഴ കുറയണമെങ്കിൽ ചൈനയിൽ കരതൊടണം!

by Brave India Desk
Aug 6, 2026, 09:31 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നിൽ ശാന്തസമുദ്രത്തിൽരൂപംകൊണ്ട ‘ഡോൾഫിൻ’ ചുഴലിക്കാറ്റെന്ന് റിപ്പോർട്ട്. ഡോൾഫിൻ ചുഴലിക്കാറ്റിന്റെവിദൂരസ്വാധീനമാണ് കേരളത്തിൽ തകർത്തുപെയ്യുന്ന കാലവർഷത്തിന് വേഗത കൂട്ടിയതെന്നാണ്കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. വരുംദിവസങ്ങളിലും മഴ ശക്തമായി തുടരാൻസാധ്യതയുണ്ടെന്നും ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത ജാഗ്രതാ മുന്നറിയിപ്പാണ്നൽകിയിരിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

Stories you may like

കാരണഭൂതൻ’ എന്ന് പാടി തിരുവാതിര കളിച്ചവർക്ക് വല്ലാത്ത തൊലിക്കട്ടി; സർവീസ് സംഘടനകളെ പരിഹസിച്ച് വി.ഡി. സതീശൻ

ആദായനികുതി അടയ്ക്കുന്ന 86,000 പേർ മുൻഗണനാ റേഷൻ കാർഡിൽ; എഐ പൂട്ടിൽ കുടുങ്ങി തട്ടിപ്പുകാർ, വൻ പിഴയീടാക്കും!

പസിഫിക് സമുദ്രത്തിൽ ശക്തിപ്രാപിച്ച ‘ഡോൾഫിൻ’ ചുഴലിക്കാറ്റ് ശനിയാഴ്ചയോടെ ചൈന തീരത്ത്കരതൊടുമെന്നാണ് കണക്കാക്കുന്നത്. ഇത് ചൈനയിൽ പ്രവേശിച്ച് ദുർബലമാകുന്നതോടെ മാത്രമേകേരളത്തിലേക്കുള്ള കാലവർഷക്കാറ്റിന്റെ ശക്തി കുറയുകയും മഴയ്ക്ക് ശമനമുണ്ടാവുകയുംചെയ്യുകയുള്ളൂ. ഇതിന് പുറമേ, ഫിലിപ്പീൻസിന് സമീപത്തായി രൂപപ്പെട്ട ‘കുജിര’ എന്നചുഴലിക്കാറ്റിന്റെ സാന്നിധ്യവും അന്തരീക്ഷ വ്യതിയാനങ്ങൾക്ക് കാരണമാകുന്നുണ്ട്.

ഈ ഇരട്ട ചുഴലിക്കാറ്റുകളുടെ സ്വാധീനത്താൽ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രളയസമാനമായ സാഹചര്യവും മലയോര മേഖലകളിൽ ശക്തമായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽഭീഷണിയുമാണ് നിലനിൽക്കുന്നത്. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ നാശം വിതയ്ക്കുന്നത്. വിവിധ ജില്ലകളിൽ ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നമത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മഴയുടെ ശക്തി മുൻനിർത്തിപ്രധാന നദികളിലും അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്നതിനാൽ തീരപ്രദേശങ്ങളിലുള്ളവർജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Tags: rainAlert
Share
Tweet
SendShare

Latest stories from this section

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

മലബാറുകാർ വന്ന് തിന്നുകുടിച്ച് മുടിക്കുന്നു’; അധിക്ഷേപവുമായി സിപിഎം നേതാവ്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘ചില നിക്ഷേപകരെ രഹസ്യമായി കാണേണ്ടി വരും; അതിലൊന്നുമൊരു തെറ്റുമില്ല!’: വി.ഡി. സതീശൻ

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

‘ജാമ്യത്തിലിറങ്ങി മറ്റൊരു പെൺകുട്ടിയെ കൂടി പീഡിപ്പിച്ചു; യുവാവിനെ തല്ലിക്കൊന്ന് നാട്ടുകാർ!’: ജാർഖണ്ഡിൽ വൻ പ്രതിഷേധം; മൂന്ന് പേർ അറസ്റ്റിൽ!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

Latest News

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

ഡോൾഫിൻ’ എത്തുമ്പോൾ കേരളത്തിൽ പ്രളയസമാന മഴ! ശനിയാഴ്ച വരെ കനത്ത ജാഗ്രത; മഴ കുറയണമെങ്കിൽ ചൈനയിൽ കരതൊടണം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

കാരണഭൂതൻ’ എന്ന് പാടി തിരുവാതിര കളിച്ചവർക്ക് വല്ലാത്ത തൊലിക്കട്ടി; സർവീസ് സംഘടനകളെ പരിഹസിച്ച് വി.ഡി. സതീശൻ

ബംഗ്ലാദേശ് മറ്റൊരു പാകിസ്താനായി മാറുന്നു, ഇന്ത്യ ജാഗ്രത പാലിക്കണം’; ഷെയ്ഖ് ഹസീനയുടെ മകൻ

ബംഗ്ലാദേശ് മറ്റൊരു പാകിസ്താനായി മാറുന്നു, ഇന്ത്യ ജാഗ്രത പാലിക്കണം’; ഷെയ്ഖ് ഹസീനയുടെ മകൻ

റേഷന്‍കാര്‍ഡുകള്‍ സ്​മാര്‍ട്ട്​ കാർഡ് രൂപത്തിലേക്ക്

ആദായനികുതി അടയ്ക്കുന്ന 86,000 പേർ മുൻഗണനാ റേഷൻ കാർഡിൽ; എഐ പൂട്ടിൽ കുടുങ്ങി തട്ടിപ്പുകാർ, വൻ പിഴയീടാക്കും!

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

മലബാറുകാർ വന്ന് തിന്നുകുടിച്ച് മുടിക്കുന്നു’; അധിക്ഷേപവുമായി സിപിഎം നേതാവ്

ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമെതിരെ നടപടിയുമായി ശ്രീനഗർ സിഎടി ; നടപടി കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്ന്

ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമെതിരെ നടപടിയുമായി ശ്രീനഗർ സിഎടി ; നടപടി കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്ന്

ഹോങ്കോങ്ങിന്റെ മുകളിലുള്ള സുരക്ഷാ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി ചൈന : കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക

അമേരിക്കൻ ഉപരോധത്തിന് ചൈനയുടെ തിരിച്ചടി: 6 യു.എസ് കമ്പനികൾക്ക് വിലക്ക്, ഡ്രോൺ കയറ്റുമതിയിൽ നിയന്ത്രണം

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

നമ്മളെയെല്ലാം നിർമ്മിച്ച ആ ഒരൊറ്റ മൂലകം! കാർബണിന്റെ ഈ രഹസ്യം നിങ്ങളറിഞ്ഞിട്ടുണ്ടോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies