14 കുട്ടികളുടെ മരണത്തിന് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പിൽ ഉയർന്ന അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ ; മരുന്ന് നൽകിയ ഡോക്ടറും അറസ്റ്റിൽ
ഭോപ്പാൽ : മധ്യപ്രദേശിൽ 14 കുട്ടികളുടെ മരണത്തിന് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പിൽ ഉയർന്ന അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തി. കുട്ടികൾക്ക് ഈ കഫ് സിറപ്പ് നിർദ്ദേശിച്ച ...

























