ഒന്നിലധികം ഭാര്യമാർ ഉള്ളവർക്ക് ഏകീകൃത സിവിൽ കോഡ് പ്രശ്നമാകും ; എല്ലാ ഭാര്യമാർക്കും സ്വത്ത് പങ്കിടേണ്ടി വരും എന്നതാണ് പ്രശ്നം : ഗോവ മുഖ്യമന്ത്രി
മുംബൈ : ഏകീകൃത സിവിൽ കോഡ് ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമായ ഗോവയിൽ ഈ നിയമത്തെക്കുറിച്ച് ആർക്കും യാതൊരു പ്രശ്നവും പരാതിയും ഇല്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ...