Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News

‘ശത്രു സംഹാരപൂജയ്ക്ക് ശേഷം പ്രസാദം വാങ്ങുന്ന ചിത്രം’: വിവാദത്തെ കുറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ടി ജലിലിന് പറയാനുള്ളത്

by Brave India Desk
Apr 19, 2016, 05:17 pm IST
in News
Share on FacebookTweetWhatsAppTelegram

 

kt jaleel prasadomമലപ്പുറം: ‘ശത്രുസംഹാര പൂജക്ക് ശേഷം പ്രസാദം വാങ്ങുന്നു’ എന്ന കുറിപ്പോടെ തന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ചിത്രത്തിന് വിശദീകരണവുമായി തവനൂരിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.ടി ജലീല്‍ രംഗത്തെത്തി.. പൂജാരിയില്‍ നിന്ന് പ്രസാദമല്ല, വിഷുകൈനീട്ടമാണ് താന്‍ വാങ്ങിയതെന്നും, ലീഗ് പ്രവര്‍ത്തകര്‍ വ്യാജപ്രചരണം നടത്തുകയാണെന്നുമാണ് ജലീലിന്റെ വിശദീകരണം.

Stories you may like

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

വിഷുദിനത്തില്‍ തവനൂരിലെ പ്രസിദ്ധമായ പാപ്പിനിക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളോട് വോട്ട് ചോദിക്കാന്‍ കെ.ടി ജലീല്‍ എത്തിയ വിവരമറിഞ്ഞ് അദ്ദേഹത്തിന്റെ സുഹൃത്തും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരി ‘ഒരു ഡബിള്‍ മുണ്ട്’ശ്രീകോവിലിന് പുറത്തുവന്നു വിഷുക്കൈനീട്ടമായി സമ്മാനിക്കുകയായിരുന്നെന്നും ജലീല്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ്-

വിഷുദിനത്തില്‍ തവനൂരിലെ പ്രസിദ്ധമായ പാപ്പിനിക്കാവ് ഭഗവതി ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളോട് വോട്ട് ചോദിക്കാനാണ് ഞങ്ങളന്ന് പോയത്. ഞങ്ങളെത്തിയ വിവരമറിഞ്ഞ് എന്റെ നല്ല സുഹൃത്തും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരി സ്‌നേഹത്തോടെ ‘ഒരു ഡബിള്‍ മുണ്ട്’ (പുടവ) ശ്രീകോവിലിന് പുറത്തുവന്നു വിഷുക്കൈനീട്ടമായി സമ്മാനിച്ചു. ഞാനത് സ്‌നേഹത്തോടെ തന്നെ സ്വീകരിച്ചു. ഈ ഫോട്ടോ ”ശത്രുസംഹാര പൂജക്ക് ശേഷം പ്രസാദം വാങ്ങുന്നു” എന്ന അടിക്കുറിപ്പോടെ യു.ഡി.എഫ് കേന്ദ്രങ്ങളും എന്റെ ചില പഴയ സുഹൃത്തുക്കളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്നത് എന്റെ ശ്രദ്ധയിലുംപ്പെട്ടു. പൂജാരി ഒരു ആഘോഷദിനത്തില്‍ എനിക്ക് നല്‍കിയ പുടവ ഞാന്‍ നിഷേധിച്ചു പോരണമെന്നാണ് ഇത്തരക്കാരുടെ വാദഗതി. ഇസ്ലാമിനെ കുറിച്ചും മുസ്ലിം സമുദായത്തെ കുറിച്ചും ഒന്നും അറിയാത്തവരാണ് ഇത്യാദി പ്രചരണം നടത്തുന്നത്. ഇവരെപോലുള്ളവരാണ് ലോകത്തിന്റെ പലദിക്കിലും ഇസ്ലാമിന്റെ മാനവിക മുഖം വികൃതമാക്കി അതിനെ ഭീകരതയുടെ മതമാക്കി അവതരിപ്പിക്കുന്നത്. അക്ഷരങ്ങളെ സ്‌നേഹിച്ച മലാല യൂസഫെന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക് വെടിയുതിര്‍ത്തവരുടെ ഇന്ത്യന്‍ പതിപ്പുകളായേ ഇത്തരം കള്ളപ്രചാരണം നടത്തുന്നവരെ കാണാന്‍ കഴിയൂ. മത സൗഹാര്‍ദ്ദത്തിന് പേരുകേട്ട ദേശമാണ് കേരളം. മങ്ങാട്ടച്ചനും കുഞ്ഞായിമുസ്ലിയാരും സ്‌നേഹിച്ചും സ്‌നേഹത്തോടെ കലഹിച്ചും ജീവിച്ച മണ്ണില്‍ ഈ നുണബോംബുകള്‍ വിലപ്പോവില്ല. നിഷ്‌ക്കളങ്കരും നിസ്വാര്‍ത്ഥരുമായ മുസ്ലിം സമൂഹം ഇത്യാദി പ്രചാരവേലകളെ അവജ്ഞയോടെ തള്ളികളയും. മുസ്ലിം സംഘടനകളുടെ വാട്ട്‌സ്അപ്പ് ഗ്രൂപ്പുകളില്‍ തെറ്റായ അടിക്കുറിപ്പോടെയുള്ള ഫോട്ടോക്ക് വേണ്ടുവോളം പ്രചാരംനല്‍കി എന്നെയങ്ങ് മൂക്കിലൂടെ വലിച്ചുകളയാമെന്നാണ് ഈ അല്‍പന്മാരുടെ ധാരണയെങ്കില്‍ അവര്‍ക്കുതെറ്റി. സൂഫികളും പഴയകാല പണ്ഡിതന്‍മാരും വഴിനടത്തിയ കേരളത്തിലെ മുസ്ലിം സമൂഹം ഹൈന്ദവവിരുദ്ധരോ ക്ഷേത്രവിരുദ്ധരോ അല്ലെന്ന്! തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇവര്‍ക്കൊക്കെ ബോധ്യമാകും. കുരക്കുന്നവര്‍ എത്ര കുരച്ചാലും ശരിയുടെ തീര്‍ഥാടകസംഘം അതിന്റെ ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യും. ഇതിനു കാലം സാക്ഷിയാണ്…

[fb_pe url=”https://www.facebook.com/drkt.jaleel/photos/a.867108516711296.1073741828.866657510089730/1036831343072345/?type=3&theater” bottom=”30″]

Tags: kt jaleel
ShareTweetSendShare

Latest stories from this section

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

Discussion about this post

Latest News

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മൊബൈലിൽ പാട്ട് വയ്ക്കുന്നതിനെ ചൊല്ലി തർക്കം ; ഭാര്യയുടെ മേൽ ആസിഡ് ഒഴിച്ച് ഭർത്താവ്

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

പാകിസ്താൻ തീവ്രവാദികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത് അവസാനിപ്പിക്കണം;ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യം:ഗുലാം നബി ആസാദ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies