കെ ടി ജലീല്‍ കോടികളുടെ അഴിമതി നടത്തിയെന്ന് പി കെ ഫിറോസ് ; മന്ത്രിയായിരിക്കെ നടത്തിയ ഒരു ഗുരുതര അഴിമതി ഉടൻ പുറത്തുവരുമെന്നും വെളിപ്പെടുത്തൽ
തിരുവനന്തപുരം : കെ ടി ജലീല്‍ മന്ത്രിയായിരുന്ന സമയത്ത് കോടികളുടെ അഴിമതി നടത്തിയതായി പി കെ ഫിറോസ്. മന്ത്രിയായിരിക്കെ നടത്തിയ ഒരു ഗുരുതര അഴിമതി ഉടൻ പുറത്തുവരും. ...