വോട്ടെണ്ണലിന് ഒരു ദിവസം മാത്രം, വാർത്താ സമ്മേളനം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി'; ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കേ വാർത്താസമ്മേളനം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇന്ന് ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണർമാരും മാദ്ധ്യമങ്ങളെ കാണും. ...