നെഹ്റു തുടങ്ങിവെച്ച വോട്ടുബാങ്ക് പ്രീണനം രാഹുൽ തുടരുന്നു; ഇപ്പോഴത്തെ പ്രതിഷേധം തോൽവി തിരിച്ചറിഞ്ഞുള്ള ഒഴിവുകഴിവെന്ന് അമിത് ഷാ
പട്ന : രാഹുൽ ഗാന്ധി അല്ല ആര് എന്തുതന്നെ പറഞ്ഞാലും ഇന്ത്യയിൽ ജനിക്കാത്തവർക്ക് രാജ്യത്ത് വോട്ടവകാശം ഉണ്ടാകില്ല എന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ...