Thursday, September 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഞാനൊന്ന് ഹുക്ക വലിച്ചിട്ട് വരാം; ഋഷഭ് പന്തിനൊപ്പം പാർട്ടിയാഘോഷിച്ച് ധോണി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

by Brave India Desk
Sep 3, 2026, 12:53 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ക്രിക്കറ്റ് മൈതാനത്തും പുറത്തും എപ്പോഴും വ്യത്യസ്തമായ ശൈലി കൊണ്ട് ശ്രദ്ധ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയും ഒന്നിച്ചുള്ള പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ഇരുവരും ഒത്തുചേർന്ന ഒരു സൗഹൃദ പാർട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ തോതിൽ പ്രചരിക്കുന്നത്.

ഒരു ഹോട്ടൽ മുറിയെന്ന് തോന്നിക്കുന്ന സ്ഥലത്ത് സുഹൃത്തുക്കൾക്കൊപ്പം പന്ത് സോഫയിലിരുന്ന് സംസാരിക്കുന്നതും ധോണി പശ്ചാത്തലത്തിൽ നിൽക്കുന്നതുമാണ് വീഡിയോയിലുള്ളത്. തുടർന്ന് സംഘത്തോടൊപ്പം നിന്ന് ഫോട്ടോയെടുക്കാൻ ധോണി പന്തിന് എന്തോ കൈമാറുന്നതും ദൃശ്യങ്ങളിൽ കാണാം.

Stories you may like

നീ അന്ത പക്കം പോടാ, ബംഗ്ലാദേശ് ഫീൽഡർമാരെ നിയന്ത്രിച്ച പന്തിന്റെ ഹീറോയിസം; ഗുരുവായത് മുൻ താരം

ലോകം മുഴുവൻ പാകിസ്ഥാനെ നോക്കി ചിരിക്കുന്നു, ഇത് പോലെ ദയനീയ അവസ്ഥ വേറെ ഒരു ടീമിനും ഇല്ല; തുറന്നടിച്ച് മുൻ താരം

ഫോട്ടോയെടുക്കാനായി എല്ലാവരെയും ഒരുമിച്ച് കൂട്ടുന്നതിനിടയിൽ, മുതിർന്ന ഒരാളോട് “ഞാൻ ഇപ്പോൾ ഒരു ഹുക്ക വലിച്ചിട്ട് വരാം” എന്ന് ധോണി ഹിന്ദിയിൽ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമല്ലെങ്കിലും കേൾക്കാമെന്നാണ് സമൂഹമാധ്യമങ്ങളിലെ സംസാരം. ധോണിയുടെ ഈ പരാമർശമാണ് ആരാധകർക്കിടയിൽ ഇപ്പോൾ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.

മുൻപും സഹതാരങ്ങൾ പലരും അഭിമുഖങ്ങളിൽ ധോണിയുടെ ഹുക്കയോടുള്ള താല്പര്യത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെങ്കിലും, പുതിയ വീഡിയോ പുറത്തുവന്നതോടെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഇത് വീണ്ടും വലിയ കൗതുകമായി മാറിയിരിക്കുകയാണ്. അതേസമയം, വീഡിയോ എപ്പോൾ എവിടെവെച്ച് ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല.

Tags: MS DhoniRishabh pant
Share
Tweet
SendShare

Latest stories from this section

ലോർഡ്സിൽ ഇമാമിന്റെ ഒളിച്ചുകളി, കേരളത്തിൽ അർജുന്റെ പോരാട്ടവീര്യം; സോഷ്യൽ മീഡിയയിൽ വൈറലായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾ!

ലോർഡ്സിൽ ഇമാമിന്റെ ഒളിച്ചുകളി, കേരളത്തിൽ അർജുന്റെ പോരാട്ടവീര്യം; സോഷ്യൽ മീഡിയയിൽ വൈറലായി രണ്ട് വ്യത്യസ്ത ചിത്രങ്ങൾ!

പരിക്കിന്റെ പേരിൽ ഇനി റിസ്കില്ല; സുതാര്യമായ പുതിയ സെലക്ഷൻ നയവുമായി വി.വി.എസ് ലക്ഷ്മണും ബി.സി.സി.ഐയും; ഇനി കളികൾ മാറും

പരിക്കിന്റെ പേരിൽ ഇനി റിസ്കില്ല; സുതാര്യമായ പുതിയ സെലക്ഷൻ നയവുമായി വി.വി.എസ് ലക്ഷ്മണും ബി.സി.സി.ഐയും; ഇനി കളികൾ മാറും

താരങ്ങൾ അറിഞ്ഞത് ബന്ധുക്കളുടെ മെസ്സേജിലൂടെ; ലോർഡ്‌സ് തോൽവിക്ക് പിന്നാലെ പാക് ടീമിൽ നാടകീയ പുറത്താക്കൽ, തലയൂരി ബോർഡ്

താരങ്ങൾ അറിഞ്ഞത് ബന്ധുക്കളുടെ മെസ്സേജിലൂടെ; ലോർഡ്‌സ് തോൽവിക്ക് പിന്നാലെ പാക് ടീമിൽ നാടകീയ പുറത്താക്കൽ, തലയൂരി ബോർഡ്

എഞ്ചിനീയർ പയ്യൻ, ഡൽഹി പ്രീമിയർ ലീഗിൽ പർപ്പിൾ ക്യാപ് സ്വന്തമാക്കിയ അൻഷുമാൻ ഹൂഡ; 2027 ഐപിഎൽ ലേലത്തിൽ ഞെട്ടിക്കാനൊരുങ്ങി യുവ പേസർ

എഞ്ചിനീയർ പയ്യൻ, ഡൽഹി പ്രീമിയർ ലീഗിൽ പർപ്പിൾ ക്യാപ് സ്വന്തമാക്കിയ അൻഷുമാൻ ഹൂഡ; 2027 ഐപിഎൽ ലേലത്തിൽ ഞെട്ടിക്കാനൊരുങ്ങി യുവ പേസർ

Latest News

റൈജോർ ദളുമായുള്ള സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്സ് ; അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ചതായി ആരോപണം

റൈജോർ ദളുമായുള്ള സഖ്യം അവസാനിപ്പിച്ച് കോൺഗ്രസ്സ് ; അഖിൽ ഗൊഗോയിയും പാർട്ടി നേതൃത്വവും സഖ്യധർമ്മം ലംഘിച്ചതായി ആരോപണം

പേരില്ലാത്ത 25 വേഷങ്ങൾ ;ആൾക്കൂട്ടത്തിൽ നിന്നൊരു നായകൻ

പേരില്ലാത്ത 25 വേഷങ്ങൾ ;ആൾക്കൂട്ടത്തിൽ നിന്നൊരു നായകൻ

ഇന്റർനെറ്റ് കണ്ട് തുടങ്ങിയ കൃഷി, ഒടുവിൽ ലക്ഷങ്ങളുടെ വരുമാനം”; അവക്കാഡോ കർഷകന്റെ കഥയുമായി നരേന്ദ്ര മോദി

ഇന്റർനെറ്റ് കണ്ട് തുടങ്ങിയ കൃഷി, ഒടുവിൽ ലക്ഷങ്ങളുടെ വരുമാനം”; അവക്കാഡോ കർഷകന്റെ കഥയുമായി നരേന്ദ്ര മോദി

ഞാനൊന്ന് ഹുക്ക വലിച്ചിട്ട് വരാം; ഋഷഭ് പന്തിനൊപ്പം പാർട്ടിയാഘോഷിച്ച് ധോണി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ഞാനൊന്ന് ഹുക്ക വലിച്ചിട്ട് വരാം; ഋഷഭ് പന്തിനൊപ്പം പാർട്ടിയാഘോഷിച്ച് ധോണി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

പടികൾ കയറുമ്പോൾ ശ്വാസംമുട്ടുന്നുണ്ടോ?”സ്ത്രീകൾ ശ്രദ്ധിക്കുക

പടികൾ കയറുമ്പോൾ ശ്വാസംമുട്ടുന്നുണ്ടോ?”സ്ത്രീകൾ ശ്രദ്ധിക്കുക

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

ഞങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാനാവില്ല; ഇറാന്റെ റോക്കറ്റ് സംവിധാനം തകർത്തെന്ന വെളിപ്പെടുത്തലുമായി ഡൊണാൾഡ് ട്രംപ്

ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ’ പ്രയോഗത്തിന് പിന്നിലെ ലക്ഷ്യമെന്ത്?; ഭീകരവാദ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്താന്റെ പുതിയ വ്യാജ സമവാക്യം

ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ’ പ്രയോഗത്തിന് പിന്നിലെ ലക്ഷ്യമെന്ത്?; ഭീകരവാദ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്താന്റെ പുതിയ വ്യാജ സമവാക്യം

ഞാൻ മദ്യപിക്കാറില്ല, പിന്നെങ്ങനെ എനിക്ക് ഫാറ്റി ലിവർ വന്നു? ഈ സംശയം നിങ്ങൾക്കുമില്ലേ… കാരണമറിയാം…

ഞാൻ മദ്യപിക്കാറില്ല, പിന്നെങ്ങനെ എനിക്ക് ഫാറ്റി ലിവർ വന്നു? ഈ സംശയം നിങ്ങൾക്കുമില്ലേ… കാരണമറിയാം…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies