പന്ത് നിങ്ങൾ ക്രിക്കറ്റ് ഗ്രൗണ്ടിലും അതിന് പുറത്തും ഒരു ഹീറോയാണ്, താരത്തിന്റെ നല്ല മനസിന് കൈയടികൾ നൽകി ആരാധകർ; വിദ്യാർത്ഥിയുടെ കുറിപ്പ് വൈറൽ
കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിലെ ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് കാരുണ്യത്തിന്റെ മുഖം ആയിരിക്കുകയാണ്. ...