shone george

ഇന്ന് ഉച്ച കഴിയുമ്പോൾ കേരളത്തിന്റെ പ്രതിപക്ഷമായി ബിജെപി മാറും; ഷോൺ ജോർജ്

തിരുവനന്തപുരം: ഇന്ന് ഉച്ച കഴിയുമ്പോൾ കേരളത്തിന്റെ പ്രതിപക്ഷമായി ബിജെപി മാറുമെന്ന് ഷോൺ ജോർജ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഷോൺ ജോർജിന്റെ പ്രതികരണം. ...

ഖനനത്തിന് അനുമതി തുച്ഛമായ തുകയ്ക്ക്; കെഎസ്ഡിസിയിൽ വിരമിച്ചവർ സിഎംആർഎല്ലിലെ ഉദ്യോഗസ്ഥരായി; എസ്എഫ്‌ഐഒയ്ക്ക് കൂടുതൽ തെളിവുകൾ നൽകി ഷോൺ ജോർജ്

എറാണാകുളം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി വിവാദ കേസിൽ എസ്എഫ്‌ഐഒയ്ക്ക് കൂടുതൽ തെളിവുകൾ കൈമാറി ബിജെപി നേതാവ് ഷോൺ ജോർജ്. പ്രതിസ്ഥാനത്തുള്ള സിഎംആർഎൽ-എക്‌സാലോജിക്- കെഎസ്‌ഐഡിസി എന്നിവയുമായി ...

മാസപ്പടി അല്ല കോടികളുടെ കൊള്ളയാണ് നടക്കുന്നത് ; വീണ വിജയന്റെ പരാതിയെ നിയമപരമായി തന്നെ നേരിടുമെന്ന് ഷോൺ ജോർജ്

കോട്ടയം : വീണ വിജയന്റെ പരാതിയെ നിയമപരമായി തന്നെ നേരിടും എന്ന് ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജ്. മാസപ്പടിക്ക് അപ്പുറം കോടികളുടെ ...

‘കോഴി കട്ടവന്റെ തലയിൽ പപ്പ് എന്നൊരു ചൊല്ലുണ്ട്’ ; കനേഡിയൻ കമ്പനി വിവാദത്തിൽ വീണയുടെയോ മുഖ്യമന്ത്രിയുടെയോ പേര് പറയാതെ തന്നെ കേസെടുത്തതിനെതിരെ ഷോൺ ജോർജ്

കോട്ടയം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് കനേഡിയൻ കമ്പനി ഉണ്ടെന്ന് ആരോപണം ഉന്നയിച്ചെന്ന പേരിൽ പോലീസ് കേസെടുത്തു തന്നെ എതിരെ ബിജെപി നേതാവും കോട്ടയം ജില്ലാ ...

സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നു; ഷോൺ ജോർജിനെതിരെ പരാതി നൽകി വീണാ വിജയൻ; കേസ് എടുത്ത് പോലീസ്

തിരുവനന്തപുരം: ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജിനെതിരെ കേസ് എടുത്ത് പോലീസ്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി. വീണയ്ക്ക് ...

എക്‌സാലോജികിന്റെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം; 8 കമ്പനികളിൽ നിന്ന് കൂടി വൻ തുക വാങ്ങിയതായി തെളിവുകൾ; കുരുക്ക് കൂടുതൽ മുറുകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനിനായ എക്‌സാലോജികിന്റെ അനധികൃത ഇടപാടുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സിഎംആർഎൽ കൂടാതെ, മറ്റ് കമ്പനികളിൽ നിന്നും ...

ലാവലിനിൽ ക്ലീൻചിറ്റ് നൽകിയ ഐടി ഉദ്യോഗസ്ഥൻ പിന്നീട് മുഖ്യമന്ത്രിയുടെ സ്റ്റാഫ്; ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്ന് ഷോൺ ജോർജ്

എറണാകുളം: ലാവലിനിൽ കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻചിറ്റ് നൽകിയ ഐടി ഉദ്യോഗസ്ഥൻ പിന്നീട് മുഖ്യമന്ത്രിയുടെ സ്റ്റാഫ് ആയി മാറിയെന്ന് ഷോൺ ജോർജ്. മുഖമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉള്ള സ്‌പെഷ്യൽ ...

ഭാര്യയെ മതംമാറ്റിയതാണ് എന്റെ ഏറ്റവും വലിയ വേദന; വെളിപ്പെടുത്തലുമായി ഷോൺ ജോർജ്

മൂവാറ്റുപുഴ:ഭാര്യയെ മതം മാറ്റിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയെന്ന് ഷോൺ ജോർജ്. ബ്രേവ് ഇന്ത്യ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. എന്റെ അമ്മായി ...

‘മരക്കാർ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന സിനിമ‘: ചിത്രത്തിനെതിരെ നടന്നത് വ്യാപക കുപ്രചരണങ്ങളെന്ന് ഷോൺ ജോർജ്ജ്

കോട്ടയം: ‘മരക്കാർ- അറബിക്കടലിന്റെ സിംഹം‘ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന സിനിമയെന്ന് ഷോൺ ജോർജ്ജ്. അടുത്ത സുഹൃത്തുക്കളോട് മരക്കാർ സിനിമ കാണാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ എന്തോ വലിയ പാപം ...

പിസി ജോർജിന്റെ മകൻ ഷോൺ ജോർജിന് സൈക്ലിങിനിടെ അപകടം, തലയ്ക്ക് പരിക്ക്

പിസി ജോർജിന്റെ മകൻ ഷോൺ ജോർജ്ജിന് പ്രഭാതത്തിലെ സൈക്ലിങിന്റെ ഇടയിൽ അപകടം നടന്നതായി റിപ്പോർട്ട്. ഷോൺ ജോർജ്ജ് തന്നെയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ അപകടത്തെ കുറിച്ച് എല്ലാവരെയും ...

‘ദിലീപിനോട് അടങ്ങാത്ത പക’; ശ്രീകുമാർ മേനോന്റെ ഇടപെടലിനെക്കുറിച്ച് തുറന്ന് പറയാൻ മഞ്ജു തയ്യാറാകണമെന്ന് ഷോൺ ജോർജ്

നടി ആക്രമിക്കപ്പെട്ട കേസിൽ ശ്രീകുമാർ മേനോന്റെ ഇടപെടൽ സംബന്ധിച്ച് തുറന്നുപറയാൻ മഞ്ജു വാരിയർ തയ്യാറാകണമെന്ന് ഷോൺ ജോർജ്. കേസിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അതിന് പിന്നിൽ ശ്രീകുമാർ മേനോനാണെന്നും ...

‘ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്’, ജോസ് കെ മാണിയോട് ഷോൺ ജോർജ്; ശവത്തിൽ കുത്തരുതെന്ന് സോഷ്യൽ മീഡിയ

പാലാ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട യുഡിഎഫിനെയും കേരളാ കോൺഗ്രസ്സ് നേതാവ് ജോസ് കെ മാണിയെയും പരിഹസിച്ച് പി സി ജോർജിന്റെ മകൻ ഷോൺ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ്. ‘അമ്പത് ...

പുതിയ പാര്‍ട്ടിയുമായി പിസി ജോര്‍ജ്,ഉപതിരഞ്ഞെടുപ്പിൽ പാലാ സീറ്റ് എന്‍ഡിഎയോട് ആവശ്യപ്പെടും,ഷോണ്‍ ജോര്‍ജ് മത്സരിക്കാന്‍ സാധ്യത

പാലാ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎയോട് സീറ്റ് ആവശ്യപ്പെടാൻ ജനപക്ഷം തീരുമാനിച്ചു. ബിജെപിയുമായി ചർച്ച നടത്തി സ്ഥാനാർഥി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. ലോകസഭ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ചർച്ചകൾ ആരംഭിക്കാനാണ് ...

“സുഗതനെ തന്നെ വനിതാ മതിലിന്റെ സംസ്ഥാന ജോയിന്റ് കണ്‍വീനറായി നിയമിച്ച പിണറായിയ്ക്ക് അഭിവാദ്യങ്ങള്‍”: മുഖ്യമന്ത്രിയെ പരിഹസിച്ച് ഷോണ്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ വനിതാ മതില്‍ പദ്ധതിയെ പരിഹസിച്ച് ഷോണ്‍ ജോര്‍ജ്. വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനറായി സി.പി.സുഗതനെ നിയമിച്ചതിനെതിരെയാണ് ഷോണിന്റെ പരിഹാസം. താന്‍ സി.പി.സുഗതനെ ആദ്യമായി കാണുന്നത് ശബരിമലയില്‍ ...

പീഡനത്തിനിരയായ നടിക്ക് നീതി ലഭിക്കില്ലെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയം: കൊച്ചിയില്‍ പീഡനത്തിനിരയായി എന്നു പറയപ്പെടുന്ന നടിക്ക് നീതി ലഭിക്കില്ലെന്ന് പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഷോണ്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ലഭ്യമാകുന്ന ...

‘ജഗതി ശ്രീകുമാര്‍ സുഖമായിരിക്കുന്നു, സോഷ്യല്‍ മീഡിയ ദയവു ചെയ്ത് അദ്ദേഹത്തെ കൊല്ലരുത്’ സോഷ്യല്‍ മീഡിയാ പ്രചാരണത്തിനെതിരെ മരുമകന്‍ രംഗത്ത്

തിരുവനനന്തപുരം: മലയാളികളുടെ പ്രിയതാരം ജഗതി ശ്രീകുമാര്‍ മരണപ്പെട്ടതായുള്ള സോഷ്യല്‍ മീഡിയാ പ്രചാരണത്തിനെതിരെ അദ്ദേഹത്തിന്റെ മരുമകന്‍ രംഗത്ത്. ജഗതീ ശ്രീകുമാര്‍ സുഖമായിരിക്കുന്നു, സോഷ്യല്‍ മീഡിയ ദയവ് ചെയ്ത് അദ്ദഹത്തെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist