ആലപ്പുഴ : പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനെതിരെയുള്ള പ്രമേയത്തെക്കുറിച്ച് വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. കത്ത് പുറത്തായാല്‍ നടപടിയുണ്ടാകുമെന്ന് കമ്മറ്റിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു . എന്നിട്ടും കത്ത് പുറത്തായതിനാലാണ് തനിക്ക് വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടി പ്രമേയം അവതരിപ്പിക്കേണ്ടി വന്നതെന്ന്് പിണറായി പറഞ്ഞു.പൊതു ചര്‍ച്ച തുടങ്ങും മുമ്പായിരുന്നു പിണറായിയുടെ വിശദീകരണം.
Discussion about this post