AUSTRALIAN CRICKET

ഇംഗ്ലണ്ട് ഔട്ട്, ഇന്ത്യ ഇൻ, മൈക്കൽ ക്ലർക്കിന്റെ സെമി ഫൈനൽ പ്രവചനത്തിൽ ലോകകപ്പ് ചൂടുപിടിക്കുന്നു; കിരീടം നേടുക ആ ടീം

ഇംഗ്ലണ്ട് ഔട്ട്, ഇന്ത്യ ഇൻ, മൈക്കൽ ക്ലർക്കിന്റെ സെമി ഫൈനൽ പ്രവചനത്തിൽ ലോകകപ്പ് ചൂടുപിടിക്കുന്നു; കിരീടം നേടുക ആ ടീം

2026 ടി20 ലോകകപ്പിന്റെ സെമി ഫൈനൽ സാധ്യതകളെക്കുറിച്ച് മുൻ ഓസ്‌ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക് നടത്തിയ പ്രവചനം ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ ...

സ്ലോ ബോളിന്റെ സുൽത്താൻ കളം വിടുന്നു; ഗാലറികൾ സാക്ഷിയായി ഓസീസ് പേസർക്ക് കണ്ണീരോടെ വിട

സ്ലോ ബോളിന്റെ സുൽത്താൻ കളം വിടുന്നു; ഗാലറികൾ സാക്ഷിയായി ഓസീസ് പേസർക്ക് കണ്ണീരോടെ വിട

ഓസ്‌ട്രേലിയൻ പേസ് ബൗളർ കെയ്ൻ റിച്ചാർഡ്‌സൺ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബിഗ് ബാഷ് ലീഗിലെ സിഡ്‌നി സിക്‌സേഴ്‌സിന്റെ ഫൈനൽ തോൽവിക്ക് പിന്നാലെയാണ് താരം തന്റെ ...

അതീവ ഗുരുതരാവസ്ഥയിൽ സൂപ്പർ താരം; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

അതീവ ഗുരുതരാവസ്ഥയിൽ സൂപ്പർ താരം; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

ഓസ്‌ട്രേലിയയുടെ സുവർണ്ണ കാലഘട്ടത്തിലെ ബാറ്റിംഗ് വിസ്മയമായിരുന്ന ഡാമിയൻ മാർട്ടിനെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ചികിത്സയ്ക്കായി അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ICU) മാറ്റിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ...

അടുത്ത നാല് ദിവസം ഞാൻ പിന്നെ ഒന്നും സംസാരിച്ചില്ല, കോഹ്‌ലി എന്നോട്…; വെളിപ്പെടുത്തലുമായി മുൻ താരം

അടുത്ത നാല് ദിവസം ഞാൻ പിന്നെ ഒന്നും സംസാരിച്ചില്ല, കോഹ്‌ലി എന്നോട്…; വെളിപ്പെടുത്തലുമായി മുൻ താരം

2014-15 ലെ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ വിരാട് കോഹ്‌ലിക്ക് എതിരായ സ്ലെഡ്ജിംഗ് തനിക്ക് എങ്ങനെ തിരിച്ചടിയായി എന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ജോ ബേൺസ് വെളിപ്പെടുത്തി. മെൽബൺ ക്രിക്കറ്റ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist