സ്ഥിതിഗതികൾ ആശങ്കാജനകം ; സംഘർഷം ഒഴിവാക്കാൻ ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചതായി ഇന്ത്യ
ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. സ്ഥിതിഗതികൾ അങ്ങേയറ്റം ആശങ്കാജനകമാണെന്നാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിലയിരുത്തുന്നത്. 1980 കളിലെ ഇറാഖുമായുള്ള യുദ്ധത്തിനുശേഷം ഇറാനെതിരെയുള്ള ഏറ്റവും വലിയ ആക്രമണമാണ് വെള്ളിയാഴ്ച ...