കൊൽക്കത്ത വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി ; ഒരാൾ പിടിയിൽ
കൊൽക്കത്ത : കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിമാനത്താവളത്തിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ഇൻഡിഗോ വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി ...