കാർഗോ വിഭാഗത്തിൽ നിന്നും പുക മുന്നറിയിപ്പ് ; ലഖ്‌നൗവിൽ അടിയന്തര ലാൻഡിങ് നടത്തി ഇൻഡിഗോ വിമാനം
അഗർത്തലയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് യാത്രക്കാരുമായി പോയ ഇൻഡിഗോ വിമാനത്തിൽ ആകാശത്തുവെച്ച് പുക മുന്നറിയിപ്പ് ഉയർന്നതിനെത്തുടർന്ന് ലഖ്‌നൗ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ലാൻഡ് ചെയ്തു. ...























