മലയാളിയുടെ മകൻ അനിൽ മേനോൻ ബഹിരാകാശത്തേക്ക് ;8 മാസം നിലയത്തിലെ താമസക്കാരൻ; അഭിമാനം വാനോളം…
കേരളത്തിൽ വേരുകളുള്ള അനിൽ മേനോൻ (48) ബഹിരാകാശത്തേക്ക്. യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്‌പേസ് എക്‌സ് കമ്പനിയുടെ മെഡിക്കൽ ഡയറക്ടറുമായിരുന്ന അദ്ദേഹം അടുത്ത വർഷം ജൂണിലാകും ...








