പാക് വോട്ടർഐഡി,ചോക്ലേറ്റുകൾ;പഹൽഗാം ഭീകരരുടെ പാക്ബന്ധത്തിന് തെളിവുകൾ
ഓപ്പറേഷന്‍ മഹാദേവിലൂടെ വധിച്ച മൂന്നു ഭീകരരും പാകിസ്താൻ പൗരന്മാരാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ലഭിച്ചതായി സുരക്ഷാ ഏജന്‍സികള്‍.പാകിസ്താന്റെ നാഷണല്‍ ഡേറ്റാബേസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ അതോറിറ്റി (എന്‍എഡിആര്‍എ)യില്‍നിന്ന് ലഭിച്ച ബയോമെട്രിക് ...