വാക്കുമാറ്റി രാഹുൽ ഗാന്ധി! ചർച്ചയ്ക്ക് കേന്ദ്രം തയാറായിട്ടും വഴിതടഞ്ഞ് കോൺഗ്രസ് നാടകം; ജനാധിപത്യത്തെ പരിഹസിക്കുന്നെന്ന് വിമർശനം!
നീറ്റ് (NEET) പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ പൂർണ്ണമായി സന്നദ്ധത അറിയിച്ചിട്ടും, നൽകിയ ഉറപ്പിൽ നിന്ന് പിന്മാറി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ...




















