2025 നാളികേര കർഷകർക്ക് നല്ലകാലം ; കൊപ്രയുടെ മിനിമം താങ്ങുവില 420 രൂപ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി : ഇത്തവണ പുതുവർഷം എത്തുന്നത് നാളികേര കർഷകർക്ക് ഏറ്റവും സന്തോഷകരമായ ഒരു വാർത്തയുമായാണ്. കർഷകർക്ക് ആശ്വാസമായി കേന്ദ്രസർക്കാർ കൊപ്രയുടെ മിനിമം താങ്ങുവില വർദ്ധിപ്പിച്ചു. 420 രൂപ ...