2.12 ലക്ഷം കോടി രൂപയുടെ പ്രതിരോധ പദ്ധതിക്ക് അംഗീകാരം; സൈന്യത്തിനായി 335 കെ9 വജ്ര തോക്കുകളും വിവിഐപി ഹെലികോപ്റ്ററുകളും
രാജ്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി 2.12 ലക്ഷം കോടി രൂപയുടെ സൈനിക ഏറ്റെടുക്കൽ നിർദ്ദേശങ്ങൾക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ...








