Sanjay Raut

ചൈനയ്‌ക്കെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്താൻ മോദിക്ക് ധൈര്യമുണ്ടോ? സഞ്ജയ് റാവത്ത്

ന്യൂഡൽഹി : ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ നീക്കം നടത്തിക്കൊണ്ട് ചൈന പുതിയ ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ ചോദ്യങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരിക്കുകയാണ്. അക്‌സായ് ചിൻ, തായ്വാൻ, ദക്ഷിണ ചൈന ...

കർണാടക വിജയത്തിന് പിന്നാലെ വീണ്ടും സജീവമായി പ്രതിപക്ഷ ഐക്യം; ശരദ് പവാറിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചു; വിലപേശലിന് ഒരുങ്ങി കോൺഗ്രസ്

മുംബൈ: കർണാടകയിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടുളള നീക്കങ്ങൾ സജീവമാക്കി ബിജെപി ഇതര പാർട്ടികൾ. എൻസിപി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തിൽ ...

ഇനി രാജ്യത്തിന്റെ ഭാവി തീരുമാനിക്കുക ഈ അഞ്ച് സംസ്ഥാനങ്ങൾ; 2024 ൽ ഭരണം മാറുമെന്നും സഞ്ജയ് റാവത്ത്

മുംബൈ : രാജ്യത്തിന്റെ ഭാവി തീരുമാനിക്കുക അഞ്ച് സംസ്ഥാനങ്ങളാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തീർച്ചയായും ഭരണം മാറുമെന്നും റാവത്ത് പറഞ്ഞു. ...

വീര സവർക്കറെ ഭാരത് രത്‌ന നൽകി ആദരിക്കണം; സഞ്ജയ് റാവത്ത്

ന്യൂഡൽഹി : സ്വാതന്ത്ര്യസമര നായകൻ വിഡി സവർക്കറെ പരമോന്നത ബഹുമതിയായ ഭാരത് രത്‌ന പുരസ്‌കാരം നൽകി  ആദരിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. വീര സവർക്കർ മഹാരാഷ്ട്രയുടെ ...

അമ്പിനും വില്ലിനും 2000 കോടി; ഇടപാടിന് സഞ്ജയ് റാവുത്ത് ആയിരുന്നോ കണക്കപ്പിളളയെന്ന് ഷിൻഡെ ക്യാമ്പ്; സഞ്ജയ് റാവുത്ത് വെച്ചത് ഉണ്ടയില്ലാ വെടി; തെളിവുകൾ പിന്നെ നൽകാമെന്ന് വിശദീകരണം

മുംബൈ: ശിവസേനയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും സ്വന്തമാക്കാൻ ഏക്‌നാഥ് ഷിൻഡെ വിഭാഗം 2000 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവുത്തിന്റെ ആരോപണം ...

രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയും; വയനാട് എംപി ഇവിടെ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് സഞ്ജയ് റാവത്ത്

ശ്രീനഗർ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. വിദ്വേഷവും ഭയവും അകറ്റുകയാണ് രാഹുൽ ഗാന്ധിയുടെ കന്യാകുമാരി മുതൽ ...

‘ചൈന ഇന്ത്യയിലേക്ക് വന്നത് പോലെ കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കും’, വിവാദ പ്രസ്താവനയുമായി സഞ്ജയ് റാവത്ത്

മുംബൈ: അതിര്‍ത്തി തര്‍ക്കത്തില്‍ കര്‍ണ്ണാടകയും മഹാരാഷ്ട്രയും കൊമ്പുകോര്‍ക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ചൈന രാജ്യത്തേക്ക് പ്രവേശിച്ചത് പോലെ ഞങ്ങള്‍ കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുമെന്നാണ് സഞ്ജയ് ...

നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന് ശിവസേന; മഹരാഷ്ട്ര സർക്കാരിൽ കല്ലുകടി

മുംബൈ: നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും ശക്തനായ നേതാവെന്ന് ശിവസേന. ബിജെപിയുടെ നേട്ടങ്ങൾക്ക് പിന്നിലെ ഏറ്റവും വലിയ ശക്തിയാണ് മോദിയെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ...

ഞങ്ങൾ ഉടൻ ബംഗാളിലെത്തും : സഖ്യകക്ഷികൾ കൂടെ കൂട്ടാത്തതിനാൽ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ശിവസേന

ഈ വര്‍ഷം അവസാനം പശ്ചിമ ബംഗാളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിവസേന മത്സരിക്കുമെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റൗത്ത് ഞായറാഴ്ച പ്രഖ്യാപിച്ചു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ...

സഞ്ജയ് റാവത്തും ഭാര്യയും കുരുക്കിൽ; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അടുത്ത ബന്ധുവിന്റെ 72 കോടി കണ്ടു കെട്ടി എൻഫോഴ്സ്മെന്റ്

മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തും ഭാര്യ വർഷ റാവത്തും കൂടുതൽ കുരുക്കിലേക്ക്. ഇവരുടെ അടുത്ത ബന്ധുവായ പ്രവീൺ റാവത്തിന്റെ 72 കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ ...

“കോൺഗ്രസ് വളരെ ദുർബലമാണ്”: യു.പി.എ നേതൃസ്ഥാനത്തേക്ക് ശരദ് പവാറിനെ പിന്തുണക്കുമെന്ന് ശിവസേന

മുംബൈ: യു.പി.എ നേതൃസ്ഥാനത്തേക്ക് ശരദ് പവാറിനെ പിന്തുണക്കുമെന്ന് ശിവസേന. ശിവസേന നേതാവായ സഞ്ജയ് റാവത്താണ് ഇങ്ങനെയൊരു പ്രഖ്യാപനവുമായി മുന്നോട്ടു വന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലവിലെ അവസ്ഥ ...

“രാജ്യത്ത് ഏകീകൃത സിവിൽകോഡ് നടപ്പിലാക്കണം” : കേന്ദ്രത്തിന്റെ നീക്കങ്ങൾക്കു പിന്തുണയുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്

മുംബൈ : രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഇന്ത്യയിൽ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ ഏതു നീക്കത്തെയും ശക്തമായി ...

‘സമയവും സ്ഥലവും മുൻകൂട്ടി അറിയിച്ച് മുംബൈയിൽ എത്തും, ധൈര്യമുണ്ടെങ്കിൽ തടയുക‘; ശിവസേനയെ വെല്ലുവിളിച്ച് കങ്കണ

ശിവസേനയെ വെല്ലുവിളിച്ച് ബോളിവുഡ് സൂപ്പർ നായിക കങ്കണ റണാവത്ത്. സമയവും സ്ഥലവും മുൻകൂട്ടി അറിയിച്ച് താൻ മുംബൈയിൽ എത്തുമെന്നും തടയാൻ ധൈര്യമുള്ളവർ ഒന്ന് തടഞ്ഞു കാണിക്കണമെന്നും താരം ...

“സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആഘോഷിക്കുന്നത് നിർത്തിക്കൂടെ.? ” : മാധ്യമങ്ങളെ പരിഹസിച്ച് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്

മാധ്യമങ്ങൾ ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണമാഘോഷിക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് ശിവസേനാ നേതാവായ സഞ്ജയ്‌ റാവത്ത്.മരണം നടന്ന് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും യുവനടന്റെ മരണത്തെ സംബന്ധിച്ചുള്ള വാർത്തകളിൽ ...

“രാജ്യം മുഴുവൻ നരേന്ദ്രമോദിയോടൊപ്പം” : എന്തു നടപടിക്കും പിന്തുണയുണ്ടാകുമെന്ന് ശിവസേന

മുംബൈ : ഗാൽവൻ വാലിയിൽ ചൈന നടത്തിയ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽക്കണമെന്ന് ശിവസേന.ചൈനക്ക് ഉചിതമായ മറുപടി നല്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടെ പാർട്ടി ഭേദമില്ലാതെ ഇന്ത്യയിലെ ...

‘വീരസവര്‍ക്കര്‍ക്ക് ഭാരതരത്‌നം നിഷേധിക്കുന്നവരെ രണ്ട് ദിവസം ആന്‍ഡമാനിലെ ജയിലിലടക്കണം’കോണ്‍ഗ്രസിനെ വെട്ടിലാക്കി ശിവസേന

വീരസവർക്കർക്ക് ഭാരത രത്ന നൽകരുതെന്ന് പറയുന്നവരെ തുറങ്കിലടക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനിയായ സവർക്കർക്ക് ഭാരത രത്ന നൽകരുതെന്ന അഭിപ്രായമുള്ളവർ അദ്ദേഹം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist