തിരുവനന്തപുരം: കേരളത്തിന് ഒരു കേന്ദ്ര മന്ത്രിയെ ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കേരളത്തില്‍ ബിജെപി മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഒരു സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജെയ്റ്റ്‌ലിയുടെ പ്രതികരണം.
കേരളത്തിലും അസമിലും കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്നും അദ്ദേഹം പറഞ്ഞു
Discussion about this post