arun jaietly

പ്രാർത്ഥനയോടെ നേതാക്കൾ: അരുൺ ജെയ്റ്റ്‌ലിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

മുൻ ധനമന്ത്രി അരുൺ ജെയ്റ്റലിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ജെയ്റ്റ്‌ലി വെന്റിലേറ്ററിലാണ്. ...

അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടന്‍: മോദിയും അമിത് ഷായും എയിംസില്‍ എത്തി

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കും ഉച്ചയ്ക്ക് 12 ന് ആരോഗ്യ ...

ബജറ്റ് സമ്പദ്ഘടനയുടെ സമസ്ത മേഖലകളെയും സ്പർശിച്ചു, പ്രധാനമന്ത്രിക്കും ധനകാര്യ മന്ത്രിക്കും അഭിനന്ദനങ്ങൾ; അരുൺ ജെയ്റ്റ്ലി

ഡൽഹി: കേന്ദ്ര ബജറ്റ് സമ്പദ്ഘടനയുടെ സമസ്ത മേഖലകളെയും സ്പർശിച്ചതായി മുൻ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. ഇത്തരമൊരു ബജറ്റ് വിഭാവനം ചെയ്ത പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും അഭിനനദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം ...

അരുണ്‍ ജെയ്റ്റ്‌ലി പുതിയ മന്ത്രിസഭയിലുണ്ടാവില്ല: പിയൂഷ് ഗോയല്‍ ധനമന്ത്രിയായേക്കും

  ഡല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രണ്ടാം മോദി സര്‍ക്കാരില്‍ ഉണ്ടാവില്ല. പിയൂഷ് ഗോയല്‍ ധനമന്ത്രിയാവുമെന്നാണ് നിഗമനം. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജെയ്റ്റ്‌ലി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ ...

അരുണ്‍ ജെയ്റ്റലി ചികിത്സ തേടി അമേരിക്കയിലേക്ക്, ബജറ്റ് അവതരണത്തിന് മുമ്പേ തിരിച്ചെത്തും

ഡല്‍ഹി: ചികിത്സ തേടുന്നതിനായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അമേരിക്കയിലേക്ക് പോകുന്നു. വൃക്കമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ ജെയ്റ്റ്‌ലി വിദഗ്ധ ചികിത്സക്കായാണ് അമേരിക്കയിലേക്ക് പോകുന്നത്. ഞായറാഴ്ച രാത്രിയാണ് അദ്ദേഹം യു.എസിലേക്ക് ...

ഒരു റാഫേല്‍ വിമാനം വാങ്ങുമ്പോള്‍ 57 കോടി ലാഭം, വിമാനത്തോടൊപ്പം മിസൈലുകള്‍ ഉള്‍പ്പടെയുള്ള നൂതന സംവിധാനങ്ങളും : റാഫേല്‍ കരാറില്‍ പ്രതിപക്ഷം നുണ പ്രചരിപ്പിക്കുന്നുവെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി ; റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. യുപിഎ സര്‍ക്കാര്‍ നടപ്പാക്കാന്‍ സമ്മതിച്ച കരാര്‍ പ്രകാരം ഒരു റാഫേല്‍ വിമാനത്തിന് ...

”എപ്പോഴാണ് രാഹുലിന് ഇതെല്ലാം മനസിലാകുക?” രാഹുല്‍ഗാന്ധിക്ക് എണ്ണിയെണ്ണി മറുപടി നല്‍കി ജെയ്റ്റ്‌ലി

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്കു എണ്ണിയെണ്ണി മറുപടി നല്‍കി കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അദ്ദേഹത്തിന് എത്രത്തോളം കാര്യങ്ങള്‍ അറിയാം?, എപ്പോഴാണ് അദ്ദേഹം അറിയുക? വ്യവസായികളില്‍ ...

”കറന്‍സി ക്ഷാമം ഇല്ല”പ്രതികരണവുമായി അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: രാജ്യത്തു കറന്‍സി ക്ഷാമം ഇല്ലെന്നും ചിലയിടത്തുണ്ടായ പ്രശ്‌നങ്ങള്‍ താല്‍ക്കാലികമാണെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എടിഎമ്മുകള്‍ കാലിയാണെന്ന വാര്‍ത്തകളോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു ജെയ്റ്റ്‌ലി. രാജ്യത്തിന് നിലവില്‍ ...

മാപ്പ് തേടിയുള്ള കെജ്രിവാളിന്റെ യാത്ര ജയ്റ്റ്‌ലിയ്ക്ക് മുന്നിലെത്തി, ഇത്തവണ പക്ഷേ പണി പാളും

ഡല്‍ഹി: മാനനഷ്ടക്കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മാപ്പ് പറച്ചില്‍ നീക്കങ്ങള്‍ പുരോഗമിക്കുന്നു. പത്ത് കോടി രൂപ വീതമുള്ള രണ്ട് മാനനഷ്ടക്കേസുകള്‍ തിരിച്ചടിയാകുമെന്ന് ഉറപ്പായിരിക്കെ ...

പ്രത്യക്ഷ നികുതി വരുമാനത്തില്‍ കോളടിച്ച് കേന്ദ്രം, കോര്‍പ്പറേറ്റ് നികുതിയില്‍ 19.2 ശതമാനം വളര്‍ച്ച, പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം കേന്ദ്ര പദ്ധതികള്‍ക്ക് ശക്തി പകരും

പ്രത്യക്ഷ നികുതി വരുമാനത്തില്‍ പ്രതീക്ഷയില്‍ കവിഞ്ഞ നേട്ടം കൈവരിച്ച് കേന്ദ്ര സര്‍ക്കാര്‍. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ ജനുവരി വരെ ആദായ നികുതി വരവ് ഉള്‍പ്പടെയുള്ള ...

”ദേശസുരക്ഷയെ കുറിച്ച് അറിയില്ലെങ്കില്‍പ്രണബ് മുഖര്‍ജിയുടെ അടുത്തുപോയി പഠിക്കൂ”രാഹുലിന്റെ വായടപ്പിച്ച് അരുണ്‍ ജെയ്റ്റ്‌ലി

രാജ്യ സുരക്ഷയെ കുറിച്ച് പഠിക്കാന്‍ രാഹുല്‍ ഗാന്ധി മുന്‍ പ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജിയെ സമീപിക്കണമെന്ന്  ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.റഫേല്‍ ഫൈറ്റര്‍ ജെറ്റ് ഇടപാടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ...

ലോകസഭ തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഉണ്ടാകുമോ? അരുണ്‍ ജെയ്റ്റ്‌ലിയുടെ മറുപടി

ഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പ് ഈ വര്‍ഷാവസാനം നടക്കുമെന്ന അഭ്യൂഹങ്ങളോട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതികരണം. തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തണമെന്ന് ആവശ്യപ്പെടുമ്പോഴും അതിനായി ലോക്‌സഭ തിരഞ്ഞെടുപ്പ് നേരത്തെയാക്കില്ലെന്ന് അരുണ്‍ ...

അരുണ്‍ ജെയ്റ്റ്‌ലി ആദായനികുതി ഇളവ് പ്രഖ്യാപിക്കാതിരുന്നത് വെറുതെയല്ല, കൃത്യമായ കാരണമുണ്ട്

മോദി സര്‍ക്കാരിന്റെ പൊതു തെരഞ്ഞെടുപ്പിന് മുന്നിലുള്ള സമ്പൂര്‍ണ ബജറ്റില്‍ ആദായനികുതിയിളവ് പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പഴയ പരിധി തന്നെ നിലനിര്‍ത്തി ജെയ്റ്റലി പ്രതീക്ഷകള്‍ തകര്‍ത്തു. വിമര്‍ശനങ്ങളുമായി ചിലരൊക്കെ ...

New Delhi: Union Finance Minister Arun Jaitley presents the Union Budget at Parliament, in New Delhi on Thursday.  PTI Photo / TV Grab (PTI2_1_2018_000015B)

എല്ലാവര്‍ക്കും ആശ്വാസം പകര്‍ന്ന് ജെയ്റ്റ്‌ലിയുടെ ബജറ്റ്, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതി മുതല്‍ സാധാരണക്കാര്‍ക്ക് മുന്‍ഗണന, കര്‍ഷക ക്ഷേമത്തിന് പ്രാധാന്യം

  ഡല്‍ഹി: സാധാരണക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന് നരേന്ദ്രമോദി സര്‍ക്കാരിന്റ അവസാന പൊതു ബജറ്റ്, ആരോഗ്യ പദ്ധതികളുള്‍പ്പടെ നിരവധി ജനക്ഷേമ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. കാര്‍ഷിക പദ്ധതികള്‍ക്കും മുന്‍ഗണ നല്‍കുന്നു. ...

ജനപ്രിയ മാജിക് ബജറ്റിന് കാതോര്‍ത്ത് രാജ്യം : അവതരണം ഇന്ന്

ഡല്‍ഹി:പൊതുതെരഞ്ഞെടുപ്പിനു മുമ്പുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് അല്‍പസമയത്തിനകം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കും. ബജറ്റ് പൊതുവെ ജനപ്രിയമാകുമെന്നാണ് വിലയിരുത്തലുകള്‍. ഇടത്തരക്കാരുടെ ആദായനികുതി സ്ലാബുകളില്‍ ഇളവും ...

നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 7.5 ശതമാനമാകുമെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്

ഡല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കൂടുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ജിഡിപി വളര്‍ച്ച 77.5 ശതമാനം ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ ...

‘യുപിയില്‍ നോട്ട് അസാധുവാക്കലെങ്കില്‍ ഗുജറാത്തില്‍ വിജയിപ്പിക്കുക ജിഎസ്ടി’ കോണ്‍ഗ്രസ് അവസരവാദരാഷ്ട്രീയം കളിക്കുകയാണെന്ന് ജെയ്റ്റ്‌ലി

യുപി നിയമസഭാ തെരഞ്ഞെടുപ്പ് വിജയം നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ജനങ്ങള്‍ സ്വീകരിച്ചതിന്റെ തെളിവായിരുന്നു എങ്കില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം നോട്ട് ജിഎസ്ടിയുടെ പ്രതിഫലനമായിരിക്കും എന്ന് കേന്ദ്ര ധനകാര്യ ...

ജിഎസ്ടി നിരക്കുകള്‍ കുറക്കും, സൂചന നല്‍കി അരുണ്‍ ജെയ്റ്റ്‌ലി

രാജ്യത്ത് ജിഎസ്ടി നിരക്കുകള്‍ കുറയുമെന്ന് സൂചന നല്‍കി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. വരുമാനം വര്‍ദ്ധിച്ചാല്‍ ജിഎസ്ടി നിരക്കുകള്‍ കുറക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജിഎസ്ടിയില്‍ ദിനം ...

ഈ വര്‍ഷം ഇന്ത്യ 7-8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ഡല്‍ഹി: ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് ഈ വര്‍ഷം 7-8 ശതമാനം സാമ്പത്തികവളര്‍ച്ച കൈവരിക്കാനാകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കഴിയുന്നതോടെ ...

പഴുതുകളില്ലാത്ത സുരക്ഷയോടെ ബജറ്റ് തയ്യാറാക്കല്‍, ഓരോ ഘട്ടത്തിലും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിര്‍ദ്ദേശം തേടും-ബജറ്റ് തയ്യാറാക്കലിനെ കുറിച്ച് അറിയേണ്ട പത്ത് കാര്യങ്ങള്‍

കേന്ദ്രസര്‍ക്കാരിന്റ ഈ വര്‍ഷത്തെ ബജറ്റവതരണത്തിനുള്ള പാര്‍ലമെന്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമാകും. നിരവധി പ്രത്യേകതകളോടെയാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ് തയ്യാറാവുന്നത്. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ സാമ്പത്തിക രംഗം ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist